Sunday, December 4, 2016
Tags Posts tagged with "Smrithi Irani"

Tag: Smrithi Irani

വിദ്യാഭ്യാസ യോഗ്യത: സ്മൃതി ഇറാനിക്ക് എതിരായ ഹരജി കോടതി തള്ളി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയെന്നാരോപിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ ഹരജി കോടതി തള്ളി. കേന്ദ്ര മന്ത്രിയെ ശല്യം ചെയ്യുന്നതിന് വേണ്ടിയാണ് ഹര്‍ജിയെന്ന് നിരീക്ഷിച്ചാണ് ഡല്‍ഹി പാട്യാല...

സ്മൃതി ഇറാനി ക്യാബിനറ്റ് സമിതികളില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: പാര്‍ലമെന്ററികാര്യ ക്യാബിനറ്റ് സമിതികളില്‍ നിന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി പുനഃസംഘടിപ്പിച്ച ആറ് ക്യാബിനറ്റ് കമ്മിറ്റികളില്‍ ഒന്നിലും സ്മൃതിക്ക് ഇടം നേടാനായില്ല. അതേസമയം പുതുമുഖ മന്ത്രിമാരില്‍ പലരും സമിതികളില്‍...

കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം: മന്ത്രി സ്മൃതി ഇറാനി തിരിഞ്ഞുനോക്കിയില്ലെന്ന് മകള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അകമ്പടി വാഹനമിടിച്ചു ഡോക്ടര്‍ മരിച്ച സംഭവത്തില്‍ വിവാദം പുകയുന്നു. വാഹനാപകടത്തിനു ശേഷം റോഡില്‍ വീണ പിതാവിനെ ആശുപത്രിയിലെത്തിക്കുന്നതിന് സഹായിക്കാന്‍ മന്ത്രി തയ്യാറായില്ലെന്ന ആരോപണവുമായി മരിച്ച ഡോക്ടറുടെ മകള്‍...

സ്മൃതി ഇറാനിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരേ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ്. ലോക്‌സഭയിലും രാജ്യസഭയിലുമായിരിക്കും പ്രമേയം കൊണ്ടുവരിക. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍...

ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ; ജാതി പ്രശ്‌നങ്ങളുടെ പേരിലല്ലെന്ന് സ്മ്യതി ഇറാനി

ന്യൂഡല്‍ഹി: ദലിത് വിദ്യാര്‍ഥി രോഹിതിന്റെ മരണം ജാതിപ്രശ്‌നങ്ങളുടെ പേരിലല്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി. ദളിതനായത് കൊണ്ടല്ല വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടയുത്തതെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച എക്‌സിക്യുട്ടീവ്...

സ്മൃതിയുടെ വിദ്യാഭ്യാസ രേഖ ഹാജരാക്കാന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യതാ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി യൂനിവേഴ്‌സിറ്റിക്കുമാണ് ഡല്‍ഹി കോടതിയുടെ...

സ്മൃതി ഇറാനിയുടെ വീട്ടിലേക്ക് എഎപി മാര്‍ച്ച് നടത്തി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കിയ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്. രാവിലെ എഎപി പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലേക്കു...

ടെക്സ്റ്റയില്‍സിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ;നാല് ജീവനക്കാര്‍ അറസ്റ്റില്‍

പനജി: ടെക്‌സ്റ്റയില്‍സിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി പോലീസിന് പരാതി നല്‍കി.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വസ്ത്രശാല ഉടമക്കെതിരെ...

താന്‍ ഹോട്ടലില്‍ പാത്രം കഴുകിയിട്ടുണ്ടെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഹോട്ടലില്‍ പാത്രം കഴുകിയിട്ടുണ്ടെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. തൊഴിലിന്റെ മഹത്വം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. സംസ്ഥാന വിദ്യഭ്യാസമന്ത്രിമാരുടെ...

ക്രിസ്മസിന് അവധി തന്നെയെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചേക്കുമെന്ന വാര്‍ത്ത കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി നിഷേധിച്ചു. മുന്‍പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെയും ഹിന്ദുമഹാസഭാ നേതാവ് മദന്‍മോഹന്‍ മാളവ്യയുടേയും ജന്മദിനാഘോഷത്തിന്റെ...