Saturday, December 3, 2016
Tags Posts tagged with "smartphone"

Tag: smartphone

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം യുവാക്കളുടെ ഉറക്കം കെടുത്തുന്നതായി പഠനം

ലണ്ടന്‍: അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം യുവാക്കളുടെ ഉറക്കം കെടുത്തുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. അര്‍ധരാത്രി കുത്തിയിരുന്ന് മെസ്സേജുകള്‍ അയച്ചും സോഷ്യല്‍ മീഡിയയില്‍ പരതിയും സമയം ചെലവഴിക്കുന്നവരുടെ ഉറക്കക്രമത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതായി...

പഞ്ചസാരയില്‍ നിന്ന് സ്മാര്‍ട് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

വിര്‍ജീനിയ: ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും മധുരമുണ്ടാവാനണ് നാം ഇത്രകാലം പഞ്ചസാര ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ സ്മാര്‍ട് ഫോണ്‍ ചാര്‍ജ് ചെയ്യാനും പഞ്ചസാര ഉപയോഗിക്കാം. നിലവില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികളേക്കാള്‍ ചെലവ് കുറഞ്ഞതും...

ആന്‍ഡ്രോയിഡ് കിറ്റ് കാറ്റുമായി കാര്‍ബണിന്റെ ബജറ്റ് ഫോണ്‍

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ കിറ്റ്കാറ്റുമായി കാര്‍ബണിന്റെ ബജറ്റ് ഫോണ്‍ വിപണിയിലെത്തി. കാര്‍ബണ്‍ ടൈറ്റാനിയം എസ് 99 എന്ന് പേരിട്ട ഈ ഫോണിന്റെ വില 5990 രൂപയാണ്. ഇരട്ട സിം, നാല്...

10X ഒപ്റ്റിക്കല്‍ സൂം ക്യാമറയുമായി സാംസംഗ് കെ സൂം സ്മാര്‍ട്ട്‌ഫോണ്‍

സിംഗപ്പൂര്‍: അത്യാധുനിക ക്യാമറ സംവിധാനവുമായി സാംസംഗില്‍ നിന്ന് പുതിയ മൊബൈല്‍ ഫോണ്‍. പത്ത് എക്‌സ് ഒപ്റ്റിക്കല്‍ സൂമോട് കൂടിയ 'ഗ്യാലക്‌സി കെ സൂം' സാംസംഗ് അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്രേമികളെ ലക്ഷ്യം വെച്ചാണ്...

ഇന്റര്‍നെറ്റ്, മൊബൈല്‍ കണക്ടിവിറ്റി ഇല്ലാതെ സൗജന്യ ചാറ്റിംഗ്; ഫയര്‍ ചാറ്റ് ഹിറ്റാകുന്നു

ഇന്റര്‍നെറ്റും ഡാറ്റ കണക്ഷനും മൊബൈല്‍ നെറ്റവര്‍ക്കും ആവശ്യമില്ലാതെ തന്നെ ചാറ്റിംഗ് സാധ്യമാക്കുന്ന സൗജന്യ ആപ്പായ ഫയര്‍ ചാറ്റ് (FireChat) ആപ്പിള്‍ സ്‌റ്റോറിലും ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോറിലും ഹിറ്റാകുന്നു. പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന്...

മൈക്രോസോഫ്റ്റ് ഓഫീസ് ഐഫോണിലും ആന്‍ഡ്രോയിഡിലും സൗജന്യം

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഓഫീസ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും ഇനി സൗജന്യമായി ലഭ്യമാകും. കഴിഞ്ഞ വര്‍ഷമാണ് എം എസ് ഓഫീസിന്റെ ആന്‍ഡ്രോയിഡ്, ഐഫോണ്‍ വെര്‍ഷനുകള്‍ പുറത്തിറങ്ങിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്...

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍; വില 7500 രൂപ

ന്യൂഡല്‍ഹി: നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. നോക്കിയ എക്‌സ് എന്ന് പേരിട്ട സ്മാര്‍ട്ട് ഫോണ്‍ മൂന്ന് വേരിയന്റുകളിലായി ലഭ്യമാകും. 7500 രൂപ മുതല്‍ 8599 രൂപ വരെയാണ് വില. ബാഴ്‌സിലോണയില്‍...

കാത്തിരുന്നത് മതി; ഗ്യാലക്‌സി എസ് 5 പുറത്തിറങ്ങി

ബാഴ്‌സിലോണ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ സാംസംഗിന്റെ എസ് ശ്രേണിയിലെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്‌സി എസ് 5 പുറത്തിറക്കി. ബാഴ്‌സലോണയില്‍ മൊബൈല വേള്‍ഡ് കോണ്‍ഗ്രസിന്റെ ആദ്യ ദിനം തന്നെയാണ് സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയായി എസ്...

കുട്ടികളെ നിരീക്ഷിക്കാന്‍ യു എ ഇ സര്‍ക്കാറിന്റെ മൊബൈല്‍ ആപ്പ്

അബൂദബി: രക്ഷിതാക്കള്‍ക്ക് മക്കളുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ യു എ ഇ ഗവണ്‍മെന്റ് പുറത്തിറക്കി. 'ഹിമായത്തി' എന്ന് പേരിട്ട മൊബൈല ആപ്പ് വഴി കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക്...

ബ്ലാക്‌ബെറി ഫോണ്‍ വഴി ഇനി സൗജന്യ വോയിസ് കോളും

ന്യൂഡല്‍ഹി: ബ്ലാക്‌ബെറി ഫോണുകള്‍ വഴി ഇനി സൗജന്യ വോയിസ് കോളും സാധ്യമാകും. സൗജന്യ വോയിസ് കോള്‍ സംവിധാനത്തോടെയുള്ള ബ്ലാക്‌ബെറി മെസ്സഞ്ചര്‍ ആപ്ലിക്കേഷന്റെ അപ്‌ഡേറ്റ് ഉടന്‍ ലഭ്യമാകുമെന്ന് ബ്ലാക് ബെറിയുടെ ഏഷ്യാ പസഫിക് മാര്‍ക്കറ്റിംഗ്...