Tuesday, July 25, 2017
Tags Posts tagged with "sma"

Tag: sma

എസ് എം എ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചൊവ്വാഴ്ച

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സമസ്ത സെന്ററില്‍ ചേരും. മെമ്പര്‍മാര്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ...

ഖലീലുല്‍ ബുഖാരി തങ്ങള്‍ എസ് എം എ പ്രസിഡന്റ്; കട്ടിപ്പാറ ജനറല്‍ സെക്രട്ടറി

തൃശൂര്‍: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയാണ് പ്രസിഡന്റ്. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ജനറല്‍ സെക്രട്ടറിയായും സയ്യിദ് അലി ബാഫഖി തങ്ങള്‍...

പള്ളികളിലേക്ക് രാഷ്ട്രീയം കടത്തരുത്: കാന്തപുരം

തൃശൂര്‍: അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലേക്ക് രാഷ്ട്രീയം കയറ്റരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തൃശൂര്‍ ശക്തനിലെ പി പി ഉസ്താദ് നഗറില്‍ എസ്...

മലപ്പുറം ജില്ലാ എസ് എം എ വാര്‍ഷിക കൗണ്‍സില്‍ നാളെ

മലപ്പുറം: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എസ് എം എ വാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ ഹികമിയ്യ ക്യാമ്പസില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ 10...

എസ് എം എ തെക്കന്‍ മേഖലാ യോഗം ഇന്ന്

കോഴിക്കോട്: എസ് എം എ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ ജില്ലാ-മേഖലാ സെക്രട്ടറിമാരുടെ യോഗവും മദ്‌റസാ നവീകരണ ഫണ്ട് സംബന്ധിച്ച ഓറിയന്റേഷന്‍ ക്ലാസും ഇന്ന് രണ്ട് മണിക്ക്...

എസ് എം എ പത്താം വാര്‍ഷികം മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഓരോ മേഖലയിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. 'മഹല്ല് നന്മയിലേക്ക്' എന്ന പ്രമേയത്തില്‍ മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയാണ്...

എസ് എം എ ‘മദ്‌റസാ ദിനം’ മാര്‍ച്ച് ഏഴിന്

കോഴിക്കോട്: ഫണ്ട് സ്വരൂപണത്തിനായി എല്ലാ വര്‍ഷവും ആചരിച്ചുവരുന്ന 'മദ്‌റസാദിനം' മാര്‍ച്ച് ഏഴിന് ആചരിക്കാന്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സര്‍വീസില്‍ നിന്ന് വിരമിച്ച മുദര്‍രിസ്, ഖത്തീബ്, മുഅദ്ദിന്‍, മുഅല്ലിം, ഇമാം തുടങ്ങിയവര്‍ക്ക്...

എസ് എം എ ജാഗരണ നേതൃസംഗമം നാളെ

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) പത്താം വാര്‍ഷികത്തിന്റെ ഭാഗമായി 'മഹല്ല് നന്മയിലേക്ക്' എന്ന പ്രമേയത്തില്‍ നടത്തുന്ന സംസ്ഥാന ജാഗരണ നേതൃസംഗമം നാളെ. പൊന്നാനി ശാദിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന നേതൃസംഗമത്തില്‍...

എസ് എം എ സംസ്ഥാന ജാഗരണ നേതൃസംഗമം 15 ന് പൊന്നാനിയില്‍

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജാഗരണ നേതൃസംഗമം 15ന് രാവിലെ 10 മണി മുതല്‍ പൊന്നാനി ശാദിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എസ് എം എ സംസ്ഥാന കൗണ്‍സിലര്‍മാരും ജില്ലാ ഭാരവാഹികളുമാണ് ക്യാമ്പ്...

എസ് എം എ മെമ്പര്‍ഷിപ്പ് ദിനം: പ്രമുഖര്‍ അംഗത്വമെടുത്തു

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ മെമ്പര്‍ഷിപ്പ് ദിനമായി ആചരിച്ചു. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ജനറല്‍ സെക്രട്ടറിയും അഖിലേന്ത്യാ സുന്നി...
Advertisement