Wednesday, December 7, 2016
Tags Posts tagged with "Sitaram Yechury"

Tag: Sitaram Yechury

ബന്ധുനിയമനം: നടപടി എടുക്കേണ്ടത് സര്‍ക്കാറും വിജിലന്‍സുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെതിരെ നടപടിയെടുക്കേണ്ടത് സര്‍ക്കാറും വിജിലന്‍സുമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജയരാജനെതിരെ ത്വരിതപരിശോന നടത്താന്‍ വിജിലന്‍സ് ഡയരക്ടര്‍ ഉത്തരവിട്ടു....

ബന്ധുനിയമനം: തിരുത്തല്‍ നടപടിയുണ്ടാവുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ തിരുത്തല്‍ നടപടികളുണ്ടാവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. നിയമനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ...

ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടി നയത്തിന് വിരുദ്ധം:യെച്ചൂരി

ന്യൂഡല്‍ഹി: ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടി തീരുമാനത്തിന് അനുസൃതമായിരുന്നില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി. പാര്‍ട്ടി നയത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ബംഗാള്‍ ഘടകം പ്രവര്‍ത്തിച്ചതെന്നും ഇതില്‍ തിരുത്തല്‍ ആവശ്യമാണെന്നും ബംഗാള്‍ ഘടകവുമായി ചര്‍ച്ചചെയ്ത് പാര്‍ട്ടി...

മദ്യനയത്തില്‍ മാറ്റമുണ്ടാകില്ല: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി:ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യ ഉപയോഗം കുറച്ചു...