Saturday, December 3, 2016
Tags Posts tagged with "sister amala murder"

Tag: sister amala murder

മറ്റൊരു കന്യാസ്ത്രീയെ കൂടി കൊലപ്പെടുത്തിയതായി സതീഷ് ബാബു

കോട്ടയം: മറ്റൊരു കന്യാ സ്ത്രീയെ കൂടി കൊലപ്പെടുത്തിയതായി സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബുവിന്റെ മൊഴി. കഴിഞ്ഞ ഏപ്രിലില്‍ മരിച്ച ചേറ്റുതോട് തിരുഹൃദയ മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെയും താന്‍ കൊലപ്പെടുത്തിയതാണെന്നാണ്...

സിസ്റ്റര്‍ അമല വധക്കേസ്: സതീഷ് ബാബുവിനെ കേരളത്തിലെത്തിച്ചു

കൊച്ചി: പാലായില്‍ സിസ്റ്റര്‍ അമലയെ കൊന്ന കേസില്‍ ഹരിദ്വാറില്‍ നിന്നും പിടികൂടിയ സതീഷ് ബാബുവിനെ കേരളത്തിലെത്തിച്ചു. നെടുമ്പാശേരിയില്‍ എത്തിച്ച സതീഷിനെ തെളിവെടുപ്പിനായി പാലായിലേക്ക് കൊണ്ടുപോകും. ഹരിദ്വാറിലെ അയപ്പ ക്ഷേത്രത്തിന് സമീപത്തെ ഗസ്റ്റ് ഹൗസില്‍...

സിസ്റ്റര്‍ അമലയെ കൊന്നത് താനാണെന്ന് സതീഷ് ബാബു സമ്മതിച്ചു

ഹരിദ്വാര്‍: പാലായിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ സതീഷ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസ്റ്ററെ കൊന്നത് താനാണെന്ന് സതീഷ് ബാബു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൊലപാതക കാരണം...

സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ഹരിദ്വാറിൽ പിടിയില്‍

കോട്ടയം: പാലാ ലിസ്യൂ മഠത്തില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഹരിദ്വാറില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണ് ഹരിദ്വാറിലെ ഒരു മഠത്തില്‍വെച്ച് പിടിയിലായത്. ഉത്തരാഖണ്ഡ് പോലീസാണ് ഇന്നലെ അര്‍ധരാത്രി...

സിസ്റ്റര്‍ അമല വധം: പ്രതി കാസര്‍കോട് സ്വദേശി

  പാലാ: ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. ഇയാളുടെ ചിത്രം പോലിസ് പുറത്തുവിട്ടു. മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ നടത്തുന്നയാളാണ് സതീഷ് ബാബുവെന്ന് പോലിസ്...

കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് മണ്‍വെട്ടികൊണ്ട്

പാലാ: ലിസ്യു മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത് മണ്‍വെട്ടികൊണ്ട് തലക്ക് അടിയേറ്റെന്ന് സൂചന. മഠത്തിലെ സ്റ്റെയര്‍കെയ്‌സിന് അടിയില്‍ നിന്ന് രക്തക്കറ പുരണ്ട മണ്‍വെട്ടി കണ്ടെത്തിയതാണ് കേസില്‍ അന്വേഷണ സംഘത്തിന് പുതിയ വഴിത്തിരിവാകുന്നത്. രക്തം...

കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് മണ്‍വെട്ടികൊണ്ട്

പാലാ: ലിസ്യു മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത് മണ്‍വെട്ടികൊണ്ട് തലക്ക് അടിയേറ്റെന്ന് സൂചന. മഠത്തിലെ സ്റ്റെയര്‍കെയ്‌സിന് അടിയില്‍ നിന്ന് രക്തക്കറ പുരണ്ട മണ്‍വെട്ടി കണ്ടെത്തിയതാണ് കേസില്‍ അന്വേഷണ സംഘത്തിന് പുതിയ വഴിത്തിരിവാകുന്നത്. രക്തം...