Tuesday, December 6, 2016
Tags Posts tagged with "sister abhaya murder case"

Tag: sister abhaya murder case

അഭയകേസ്: രജിസ്റ്ററില്‍ കൃത്രിമം നടത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം രേഖപ്പെടുത്തിയ വര്‍ക്ക് രജിസ്റ്ററില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടു. ക്രമക്കേട് വരുത്തിയ കേസില്‍ പ്രതികളായ ചീഫ് കെമിക്കല്‍ എക്‌സാമിനറായിരുന്ന ആര്‍...

അഭയ കേസ്: രേഖകള്‍ വീണ്ടും പരിശോധിക്കണമെന്ന് കോടതി

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരിക പരിശോധനാഫലം രേഖപ്പെടുത്തിയ രേഖകള്‍ വീണ്ടും പരിശോധിക്കണമെന്ന് കോടതി ഉത്തരവ്. രജിസ്റ്ററില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. പ്രധാന തെളിവുകള്‍ പ്രതിഭാഗം തന്നെ സമര്‍പ്പിച്ചിരുന്നെങ്കിലും പ്രതികളോട്...

അഭയകേസ്: തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: അഭയകേസില്‍ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്.സി ബി ഐ ആണ് കേസില്‍ പുനരന്വേഷണം നടത്തുക.കേസിലെ സുപ്രധാന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരക്കല്‍...

അഭയകേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: അഭയകേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പ്രാഥമിക തെളിവുകള്‍ നശിപ്പിച്ചതടക്കമുള്ള സംഭവങ്ങള്‍ അന്വേഷിക്കാനാണ് ഹൈക്കോടതി സി ബി ഐക്ക് നിര്‍ദേശം നല്‍കിയത്. നിലവില്‍ തിരുവനന്തപുരം സി ബി ഐ കോടതിയില്‍ നടക്കുന്ന വിചാരണ...

സിസ്റ്റര്‍ അഭയയുടേത് മുങ്ങി മരണമാണെന്ന് മുന്‍ പോലീസ് സര്‍ജന്‍

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ മുങ്ങിമരിച്ചതാണെന്ന് മുന്‍ ഫോറന്‍സിക് മേധാവി പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് പി രാധാകൃഷ്ണന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നത്...