Tags Posts tagged with "siriya"

Tag: siriya

സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം

ദമസ്‌കസ്: പിടിച്ചെടുത്ത ജൗലാന്‍ കുന്നുകളില്‍ നടന്ന ബോംബാക്രമണത്തില്‍ തങ്ങളുടെ നാല് സൈനികര്‍ക്ക് പരുക്കേറ്റതിന് പ്രതികാരമായി സിറിയന്‍ സൈന്യത്തിന്റെ നിരവധി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍. അതേസമയം ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും...

സിറിയ: ‘യു എന്നിന്റെ ഹംസ് ദൗത്യം പൂര്‍ണം’

ജനീവ: ഏറ്റുമുട്ടല്‍ രൂക്ഷമായ സിറിയയിലെ ഹംസില്‍ നടന്ന രക്ഷാ പ്രവര്‍ത്തനം പൂര്‍ണ വിജയമായിരുന്നുവെന്ന് യു എന്‍. യു എന്‍ ഉദ്യോഗസ്ഥരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഹംസില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ മുവായിരത്തോളം പേരെ...

സിറിയ: റഷ്യയുടെ നിര്‍ദേശം യു എന്‍ പരിഗണിക്കുന്നു

മോസ്‌കോ: സിറിയന്‍ പ്രശ്‌നത്തില്‍ പരിഹാരത്തിന് റഷ്യ തയ്യാറാക്കിയ ഫോര്‍മുല പരിഗണിക്കുന്നുണ്ടെന്ന് യു എന്‍ സ്ഥാനപതി. ഇത് സംബന്ധിച്ച് റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി ഗെന്നഡി ഗാറ്റിലോവ് അറബ് ലീഗ്, യു എന്‍ പ്രത്യേക...

സിറിയ: അസദിലേക്ക് ചാഞ്ഞ് യു എസ് നയവ്യതിചലനം

വാഷിംഗ്ടണ്‍: സിറിയക്കെതിരെയുള്ള പ്രഖ്യാപിത നിലപാടില്‍ നിന്ന് യു എസ് പിന്മാറുന്നു. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ നിലപാടുകളില്‍ മാറ്റം വരുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ പൂര്‍ണ വിജയം നേടിയെന്ന് പറയാനാകില്ലെന്നും യു...

അലെപ്പോയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും: സിറിയ

മോസ്‌കോ: ഇരുപത്തിഒന്നിന് നടക്കാനിരിക്കുന്ന 'രണ്ടാം ജനീവ' സമാധാന ചര്‍ച്ചക്ക് മുന്നോടിയായി ഏറ്റുമുട്ടല്‍ രൂക്ഷമായ അലെപ്പോയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാമെന്നും വിമത തടവുകാരെ വിട്ടയക്കാമെന്നും സിറിയ. റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലെവ്‌റോവുമായി മോസ്‌കോയില്‍ നടന്ന...

സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; കുട്ടികളടക്കം 83 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായ അലെപ്പോയില്‍ സൈനികരും വിമതരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. രണ്ട് ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 83 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍...

വെടിനിര്‍ത്തലിന് ഒ പി സി ഡബ്ല്യു ആഹ്വാനം ചെയ്തു

ദമസ്‌കസ്: സിറിയയില്‍ രാസായുധ നശീകരണത്തില്‍ ഏര്‍പ്പെട്ട ദൗത്യ സംഘം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം നടത്തുന്ന വിമതരുടെ സ്വാധീന മേഖലകളില്‍ പരിശോധന നടത്തുന്നതിന് മുന്നോടിയായാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രോഹിബിഷന്‍ ഓഫ്...

സിറിയയിലെ രാസായുധ നശീകരണം നല്ല തുടക്കമാണെന്ന് കെറി

ബാലി: സിറിയയില്‍ നടക്കുന്ന രാസനിരായുധീകരണം നല്ല തുടക്കമാണെന്നും അസദ് ഭരണകൂടത്തിന്റെത് ഉചിതമായ തീരുമാനമാണെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. യു എന്‍ സംഘം സിറിയയില്‍ രാസായുധങ്ങള്‍ നശിപ്പിക്കുന്ന ജോലി ഒരു ദിനം...

റഷ്യ – അമേരിക്ക ചര്‍ച്ച വിജയകരം

വാഷിംഗ്ടണ്‍: സിറിയയുടെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്‌റോവും തമ്മില്‍ നടന്ന ചര്‍ച്ച വിജയകരം. സിറിയന്‍ പ്രശ്‌നം...

സിറിയക്ക് മേല്‍ നിയന്ത്രിത സൈനിക നടപടി ആവശ്യം: ഒബാമ

വാഷിംഗ്ടണ്‍: സിറിയയ്‌ക്കെതിരെ നിയന്ത്രിത സൈനിക നടപടി അനിവാര്യമാണെന്ന് ബറാക്ക് ഒബാമ. വൈറ്റ് ഹൗസില്‍ നിന്ന് രാഷ്ട്രത്തോട് നടത്തിയ ടെലിവിഷന്‍ അഭിസംബോധനയിലാണ് ഒബാമ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം രാസായുധപ്രയോഗത്തിലൂടെ ആയിരത്തിലധികം പേര്‍...