Monday, December 5, 2016
Tags Posts tagged with "siria"

Tag: siria

സിറിയയിലെ ആഭ്യന്തര കലാപം; യുഎന്‍ സമാധാന ചര്‍ച്ച വൈകും

ജനീവ: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കുകയെന്ന ശ്രമത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ ഈ മാസം നടക്കാനിരുന്ന സമാധാന ചര്‍ച്ച വൈകും. സിറിയയിലെ യുഎന്‍ സമാധാന ദൂതന്‍ ലഖ്ദാര്‍ ബ്രാഹിമിയാണ്...

സിറിയന്‍ പ്രശ്‌നപരിഹാരത്തിന് അമേരിക്കയും റഷ്യയും ഒരുമിക്കുന്നു

ഇന്നിസ്‌കില്ലെന്‍ (അയര്‍ലാന്‍ഡ്): സിറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ ഒരുമിച്ച് നീങ്ങുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും. ഉത്തര അയര്‍ലാന്‍ഡില്‍ നടക്കുന്ന ജി എട്ട് ഉച്ചകോടിയിലാണ് സിറിയന്‍ വിഷയത്തിലുള്ള...

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 42 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 42 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരണ നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ വിശദികരണം...