Thursday, May 25, 2017
Tags Posts tagged with "siraj daily"

Tag: siraj daily

അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്തണം

കണ്ണൂര്‍ കൊലക്കത്തി രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോവുകയാണോ? അല്‍പകാലത്തെ ശാന്തതക്ക് ശേഷം ജില്ലയില്‍ ഈയിടെയായി രാഷ്ട്രീയ സംഘട്ടനവും കൊലപാതകങ്ങളും തുടരുകയാണ്. തലശ്ശേരി ധര്‍മ്മടത്തിന് സമീപം ചൊവ്വാഴ്ച സി പി എം പ്രവര്‍ത്തകന്‍ മോഹനനും ഇതിന്...

സിറാജിനെ വ്യത്യസ്തമാക്കുന്നത് വാര്‍ത്തകളിലെ വിശ്വാസ്യത: യു ടി ഖാദര്‍

ബെംഗളൂരു: വാര്‍ത്തകളിലെ വിശ്വാസ്യതയും നിഷ്പക്ഷതയുമാണ് സിറാജിനെ മറ്റ് പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി യു ടി ഖാദര്‍. സിറാജ് ബെംഗളൂരു എഡിഷന്‍ ഉദ്ഘാടനം കബണ്‍ പാര്‍ക്കിലെ എന്‍ ജി...

സിറാജ് ദിനപത്രത്തിന് ദുബൈ പോലീസിന്റെ ആദരം

ദുബൈ: സാമൂഹ്യ ബോധവത്കരണ പരിപാടികളില്‍ സജീവ പങ്കാളിത്തം നല്‍കി യതിന് സിറാജ് ദിനപത്രത്തെ ദുബൈ പോലീസ് ആദരിച്ചു. പോലീസ് ഡിപാര്‍ട്‌മെന്റ് നടത്തുന്ന കാമ്പയിനുകളില്‍ സഹകരിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ജുമൈറ അല്‍ ഹബ്ത്തൂര്‍ ഗ്രാന്റില്‍ ഒരുക്കിയ...

ചെറുമുക്ക് യു പി സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കം

തിരൂരങ്ങാടി: ചെറുമുക്ക് പിഎം എസ് എ യു പി സ്‌കൂളില്‍ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റും പി ടി എ പ്രസിഡന്റുമായ നീലങ്ങത്ത് അബ്ദുസലാം സ്‌കൂള്‍ ലീഡര്‍...

നീലഗിരി ജില്ലാതല സിറാജ് ക്യാമ്പയിന്‍ തുടങ്ങി

ഗൂഡല്ലൂര്‍: സിറാജ് ദിനപത്രം നീലഗിരി ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം ഗൂഡല്ലൂരില്‍ നടത്തി. എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ പാടന്തറ മര്‍കസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ പി...

സിറാജ് യു എ ഇ ദേശീയ ദിനാഘോഷം ഇന്ന് അബൂദാബിയില്‍

അബൂദബി: ഐക്യ അറബ് എമിറേറ്റിന്റെ തലസ്ഥാന നഗരി ദര്‍ശിച്ച ഏറ്റവും വലിയ ദേശീയ ദിനാഘോഷ സംഗമത്തിനാണ് ഇന്ന് വൈകിട്ട് 6.30 ന് അബൂദാബി സാക്ഷിയാവുക. ദേശീയതയുടെ സുവര്‍ണ നൂലില്‍ കോര്‍ക്കപ്പെട്ട നാടിന്റെ ആഘോഷത്തില്‍...

വാര്‍ത്തയുടെ ദൃക്‌സാക്ഷി ഉണര്‍ന്നു

കോഴിക്കോട്: വാര്‍ത്തയുടെ ദൃക്‌സാക്ഷി ഉണര്‍ന്നു. സിറാജ് ലൈവ് ഡോട്ട് കോം തൗഫീഖ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ലോകമലയാളികള്‍ക്കായി സമര്‍പ്പിച്ചു. സിറാജിന്റെ വളര്‍ച്ചയിലെ ശക്തമായ നാഴിക്കല്ലാകും ഈ ഇന്റര്‍നെറ്റ്...