Sunday, March 26, 2017
Tags Posts tagged with "SIMI"

Tag: SIMI

ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നുവെന്ന് പോലീസ്. ജയില്‍ ചാടിയ പ്രതികളെ ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ഭോപാലിലെ ഈന്ത്‌ഗേദി ഗ്രാമത്തില്‍ വെച്ച് ഏറ്റുമുട്ടലില്‍...

പാനായിക്കുളം സിമിക്യാമ്പ്: ആദ്യ രണ്ട് പ്രതികള്‍ക്ക് 14 വര്‍ഷം തടവ്

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ആദ്യ രണ്ട് പ്രതികള്‍ക്ക് 14 വര്‍ഷം തടവ്. മറ്റു മൂന്ന് പ്രതികള്‍ക്ക് 12 വര്‍ഷം തടവ് ശിക്ഷയും വിധിച്ചു.അബ്ദുല്‍ റാസിഖ്, ശാദുലി എന്നിവര്‍ക്കാണ് 14 വര്‍ഷം...

പാനായിക്കുളം സിമി ക്യാമ്പ് കേസ്: അഞ്ച് പേര്‍ കുറ്റക്കാര്‍; 11 പേരെ വെറുതെ വിട്ടു

കൊച്ചി: പാനായിക്കുളം സിമി രഹസ്യ ക്യാമ്പ് സംഘടിപ്പിച്ചതായ കേസിലെ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം എന്‍ ഐ എ പ്രത്യേക കോടതി കണ്ടെത്തി. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ മറ്റ് 11 പ്രതികളെ വെറുതെ...

മധ്യപ്രദേശിലെ ജയിലില്‍ നിന്ന് ഏഴ് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടു

ബോപ്പാല്‍: മധ്യപ്രദേശിലെ ഖന്ദുവാ ജയിലില്‍ നിന്ന് ഏഴ് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടു.വിചാരണ തടവുകാരായ ഏഴ്‌പേരാണ് ജയില്‍ ചാടിയത്. പോലീസുകാരെ അക്രമിച്ച ശേഷമാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ഇതില്‍ ഒരാളെ...

കോഴിക്കോട്ട് മുന്‍ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പുസ്തകം പ്രസിദ്ദീകരിച്ചതിന് കോഴിക്കോട് നന്മ ബുക്‌സ് മാനേജിംഗ് ഡയറക്ടറും മുന്‍ സിമി പ്രവര്‍ത്തകനുമായ അബ്ദുര്‍റഹ്മാനെ അറസ്റ്റ് ചെയ്തു. നന്മ ബുക്‌സ് പ്രസിദ്ദീകരിച്ച ദഅ്‌വത്തും ജിഹാദും എന്ന പുസ്തകം...

ഹൈദരാബാദ് സ്‌ഫോടനം: മന്‍സര്‍ ഇമാമിനെ കേരളത്തിലെത്തിച്ചു

കൊച്ചി:  ഹൈദരാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് റാഞ്ചിയില്‍ അറസ്റ്റിലായ മന്‍സര്‍ ഇമാമിനെ എന്‍ ഐ എ കൊച്ചിയിലെത്തിച്ചു.2008ല്‍ വാഗമണ്ണിലെ സിമി ക്യാമ്പില്‍ പങ്കെടുത്തതിന് വാറണ്ടുണ്ട് മന്‍സറിനെതിരെ. വ്യാഴാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.