Sunday, December 4, 2016
Tags Posts tagged with "SHUKOOR VADHAM"

Tag: SHUKOOR VADHAM

ഷുക്കൂര്‍ വധക്കേസ്: അന്വേഷണം ഏറ്റെടുക്കില്ലെന്ന് സിബിഐ

കൊച്ചി: ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടക്കുന്ന കേസാണിത്. സാധാരണ രാഷ്ട്രീയ കൊലപാതകമാണിതെന്നും സിബിഐ ഏറ്റെടുക്കാന്‍ മാത്രം പ്രത്യേകതയെന്നും ഈ കേസിനില്ലെന്നും...

ഷൂക്കൂര്‍ വധക്കേസ് സി ബി ഐക്ക് വിട്ടതിന്റെ കാരണം വ്യക്തമാക്കണം: ഹൈക്കോടതി

കൊച്ചി: ഷൂക്കൂര്‍ വധക്കേസിന്റെ അന്വേഷണം സി ബി ഐക്ക് വിടാനുണ്ടായ കാരണങ്ങള്‍ വിശദമാക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം. അന്വേഷണം സി ബി ഐക്ക് വിട്ടതിനെതിരെ ടി വി രാജേഷ് എം എല്‍ എ...

ഷുക്കൂര്‍ വധക്കേസ്: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുശ്ശുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.ഡിസംബര്‍ 19നാണ് വിജ്ഞാപനമിറക്കിയത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര...

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിപിഐ(എം)കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടിവി രാജേഷ് എംഎല്‍എയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസില്‍ 32ഉം 33ഉം പ്രതികളാണ് ടിവി...

ശുക്കൂര്‍ വധം: ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ഒന്നും രണ്ടും പ്രതികള്‍- പിണറായി

കണ്ണൂര്‍: ശുക്കൂര്‍ വധക്കേസില്‍ സി പി എം നേതാക്കള്‍ക്കെതിരായ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികളെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി...

ശുക്കൂര്‍ വധം: മൊഴിമാറ്റം സി പി എം സമ്മര്‍ദം മൂലമെന്ന് മുഖ്യ...

തളിപ്പറമ്പ്‌ : യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുശ്ശുക്കൂര്‍ വധക്കേസില്‍ മൊഴി മാറ്റിയത് സി പി എമ്മിന്റെ സമ്മര്‍ദവും വധിക്കുമെന്ന ഭീഷണിയും മൂലമെന്ന് മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തല്‍. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും മുഖ്യസാക്ഷി പി പി...