Tuesday, December 6, 2016
Tags Posts tagged with "Shukkoor case"

Tag: Shukkoor case

ഷുക്കൂര്‍ വധക്കേസ് : സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി. രാജേഷ്...

ഷുക്കൂര്‍ വധക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. വിചാരണയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കി. കേസില്‍ പ്രതികളായ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവരുടെ...

ഷുക്കൂര്‍ വധം: പ്രതികളെ മര്‍ദിച്ചിച്ചെന്ന് പരാതി; ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസ് പ്രതികളെ മര്‍ദിച്ചെന്ന പരാതിയില്‍ ഡിവൈഎസ്പിയെ അറ്സ്റ്റ് ചെയ്യാന്‍ ഉത്തരവ്. കണ്ണൂര്‍ ഇരിട്ടി ഡിവൈഎസ്പി സുകുമാരനെ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. കണ്ണൂര്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷുക്കൂര്‍ വധക്കേസിലെ...

ഷുക്കൂര്‍ വധക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതി വിമര്‍ശം

കൊച്ചി: ഷൂക്കൂര്‍ വധക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് സി ബി ഐക്ക് വിടാനുള്ള സര്‍ക്കാറിന്റെ തീരുമാനം ഷൂക്കൂറിന്റെ മാതാവിനെ തൃപ്തിപ്പെടുത്താനാണോ എന്ന് കോടതി ചോദിച്ചു. ആരുടെ താത്പര്യത്തിനാണ് കേസ് സി...

ശുക്കൂര്‍ വധക്കേസ്; ജയരാജന്‍ അടക്കം 14 പേര്‍ക്ക് ജാമ്യം

കണ്ണൂര്‍ അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അടക്കം 14 പേര്‍ക്ക് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിന് വേണ്ടി ഏപ്രില്‍ ആറിലേക്ക് മാറ്റി....