Friday, December 2, 2016
Tags Posts tagged with "shourya chakra"

Tag: shourya chakra

ഇകെ നിരഞ്ജന് ശൗര്യചക്ര; ജേക്കബ് തോമസിന് വിശിഷ്ട സേവാ മെഡല്‍

ന്യൂഡല്‍ഹി: എഴുപതാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ധീരതക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ലഫ്റ്റനന്റ് കേണല്‍ ഇകെ നിരഞ്ജന് ശൗര്യചക്ര പുരസ്‌കാരം ലഭിച്ചു. ദേശീയ സുരക്ഷാ സേനയാണ് ധീരതക്കുള്ള പുരസ്‌കാരത്തിന് നിരഞ്ജനെ...