Tuesday, December 6, 2016
Tags Posts tagged with "shornur"

Tag: shornur

ഷൊര്‍ണൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; സിപിഎമ്മിനു വിജയം

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ജനകീയ വികസന സമിതി പിന്തുണയോടെ ഇടതു പക്ഷത്തിന് ജയം. സി പി എമ്മിലെ എം. കൃഷ്ണദാസ് നഗരസഭാ അധ്യക്ഷമായി തെരഞ്ഞെടുക്കപ്പെട്ടു. ണ്ടര വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ഭരണമാണ്...

ഷൊര്‍ണൂര്‍ നഗരസഭയില്‍ അഡ്വ:പിഎം ജയ ഉപാധ്യക്ഷ

ഷൊര്‍ണൂര്‍:ഷൊര്‍ണൂരില്‍ നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണായി ജനകീയ വികസന സമിതിയിലെ(ജെവിഎസ്) സ്ഥാനാര്‍ത്ഥി അഡ്വ:പി.എം ജയ തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം പിന്തുണയോടെ 20 വോട്ടുകള്‍ നേടിയാണ് പുത്തന്‍ മടത്തില്‍ ജയ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷീനയ്ക്ക്...