Monday, June 26, 2017
Tags Posts tagged with "shoot"

Tag: shoot

കാനഡയിലെ ക്യൂബെകില്‍ പള്ളിയില്‍ വെടിവെപ്പ്; അഞ്ച് മരണം

ക്യൂബെക്: കാനഡയിലെ മുസ്ലിം പള്ളിയില്‍ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അസര്‍ നമസ്‌കാരം നടക്കുമ്പോഴായിരുന്നു അക്രമം. മൂന്നുപേര്‍ ചേര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്നും ഈ സമയത്ത് 40 പേര്‍ പള്ളിയില്‍ നിസ്‌കാരത്തിന് ഉണ്ടായിരുന്നതായും...

രാജ്‌നാഥ് സിംഗിന്റെ ബന്ധു വെടിയേറ്റ് മരിച്ചു

ലക്‌നോ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ബന്ധു വെടിയേറ്റ് മരിച്ചു.പെട്രോള്‍ പമ്പ് ഉടമ അരവിന്ദ് സിംഗാണ് കൊല്ലപ്പെട്ടത്.വാരണസി ജില്ലയിലെ ഗ്രാമത്തില്‍ വെച്ചാണ് വെടിയേറ്റത്്. ഭാര്യയെ വിമാനത്താവളത്തിലാക്കി വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മൂന്നു...

കാലിഫോര്‍ണിയന്‍ ക്യാമ്പസില്‍ വെടിവെപ്പ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു

സാന്താ ബറാബറ: കാലിഫോര്‍ണിയന്‍ ഗരമായ സാന്ത ബറാബറയില്‍ ഒരു ക്യാമ്പസിലുണ്ടായ വെടിവെപ്പില്‍ അക്രമികളില്‍ ഒരാളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കാശ്മീരില്‍ സൈനികന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്മീരിലെ സൈനിക ക്യാമ്പില്‍ സൈനികന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് ജവന്‍മാര്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ മനസ്ബാല്‍ സൈനിക ക്യാമ്പിലാണ് സംഭവം. വെടിവെപ്പിന് ശേഷം സൈനികന്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വെടിവെപ്പിന്റെ കാരണം...

റിട്ട: കേണലിനെതിരെ വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: സിപിഎം നേതാവിനെ വെടിവെച്ച സംഭവത്തില്‍ റിട്ടേര്‍ഡ് കേണലിനെതിരെ വധശ്രമത്തിന് കേസെടുത്തു. വലിയവിള മൈത്രി നഗര്‍ സ്വദേശിയായ റിട്ടേര്‍ഡ് കേണല്‍ ബ്രല്‍വിനെചതിരെയാണ് കേസെടുത്തത്. പരിക്കേറ്റ മനോജ്, വെങ്കിടേശ്വര റാവും എന്നിവര്‍ മെഡിക്കല്‍ കോളേജ്...