Tuesday, December 6, 2016
Tags Posts tagged with "SHIVSENA"

Tag: SHIVSENA

കന്‍ഹയ്യ: കേന്ദ്ര സര്‍ക്കാറിന് പിഴവ് പറ്റിയെന്ന് ശിവസേന

ന്യൂഡല്‍ഹി: ജെ എന്‍ യു സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി സഖ്യകക്ഷിയായ ശിവസേന. ജെ എന്‍ എയു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കന്‍ഹയ്യ കുമാറിന്റെ രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടയുള്ള കേസുകള്‍ കൈകാര്യം...

പാക് നാടക സംഘത്തിന്റെ നാടകം ശിവസേന തടഞ്ഞു

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ പാക് നാടക സംഘം അവതരിപ്പിച്ച നാടകം ശിവസേന തടഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ ലാഹോര്‍ മാസ് ഫൗണ്ടേഷന്‍ നാടക സംഘത്തിന്റെ 'ഭാഞ്ച്' എന്ന നാടകമാണ് ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്....

ബി ജെ പിയെ നിലനിര്‍ത്തുന്നത് ‘മോദി ഓക്‌സിജന്‍’ എന്ന് ശിവസേന

മുംബൈ: അധികാരത്തിന്റെ രൂപത്തില്‍ ലഭിച്ച 'മോദി ഓക്‌സിജന്‍' ആണ് ബി ജെ പിയെ നിലനിര്‍ത്തുന്നതെന്നും ജനപ്രീതി തീരുന്നതോടെ ഇത് അവസാനിക്കുമെന്നും ശിവസേന. തങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തില്ല. തങ്ങളുടെ രാജ്യസ്‌നേഹത്തിലും പോരാട്ടങ്ങളിലും ഹിന്ദുത്വ...

ശിവസേനയ്ക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ രൂക്ഷ വിമര്‍ശം

ന്യൂഡല്‍ഹി: ശിവസേനയ്ക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ശക്തമായ താക്കീത്. അക്രമം വെച്ചു പൊറുപ്പിക്കാനാകില്ലെന്നും പ്രശ്‌നങ്ങളില്‍ സംവാദമാണ് വേണ്ടതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. വിധ്വംസക ശക്തികളെ എതിര്‍ക്കണം. ചില സംഭവങ്ങള്‍ അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം...

പാക് ഗായകന്‍ ഗുലാം അലിയുടെ ഡല്‍ഹിയിലെ പരിപാടി റദ്ദാക്കി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി ഡല്‍ഹിയില്‍ നടത്താനിരുന്ന സംഗീത പരിപാടി ശിവസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കി. ഇക്കാര്യം അദ്ദേഹം ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ എട്ടിനായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്....

ശിവസേനയുടെ ഭീഷണി; ഇന്ത്യ- പാക് ക്രിക്കറ്റ് ചര്‍ച്ച റദ്ദാക്കി

മുംബൈ/ ന്യൂഡല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങളില്‍ ബി സി സി ഐ ആസ്ഥാനത്ത് ശിവസേനയുടെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള (പി സി ബി) ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള...

മോദിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം: ശിവസേന

മുംബൈ: മുംബൈയില്‍ നടക്കേണ്ടിയിരുന്ന ഗുലാം അലിയുടെ ഗസല്‍ പരിപാടി റദ്ദാക്കിയത് നിര്‍ഭാഗ്യകരണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്ത്. മോദി അത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അതാണ് നിര്‍ഭാഗ്യകരമെന്ന് ശിവസേന എം...

കരി ഓയില്‍ പ്രയോഗം: ആറ് ശിവസേന പ്രവര്‍ത്തകര്‍ പിടിയില്‍

മുംബൈ: മുന്‍ പാക് മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്കു നേരെ കരി ഓയില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ആറ് ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ശിവസേന ശാഖാ...

കരിഓയില്‍ പ്രയോഗവും ഫലിച്ചില്ല; കസൂരിയുടെ പുസ്തകം പുറത്തിറങ്ങി

  മുംബൈ: പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ച ഒ ആര്‍ എഫ് ചെയര്‍മാന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെ ശിവസേന പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗം. പുസ്തക...

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ശിവസേന

ന്യൂഡല്‍ഹി: വീര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ശിവസേന. ഇക്കാര്യം ആവശ്യപ്പെട്ട് ശിവസേന പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്വാതന്ത്ര്യ സമരസേനാനിയായ സവര്‍ക്കരെ മുന്‍സര്‍ക്കാരുകള്‍ അവഗണിച്ചെന്നും ആ തെറ്റ് തിരുത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഹിന്ദു രാഷ്ട്രത്തിനായി നിലകൊണ്ടത് കൊണ്ടാണ്...