Thursday, December 8, 2016
Tags Posts tagged with "shivasena"

Tag: shivasena

ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം: ഉദ്ധവ് താക്കറെ

മുംബൈ :ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ച് രാജ്യത്ത് ഏകീകൃത നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ പ്രയത്‌നിക്കാനും താക്കറെ പറഞ്ഞു. ആര്‍എസ്എസ് ദിനത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന...

ശിവസേനയുടെ ഭീഷണി: പാക്ക് അമ്പയറെ ഐ സി സി തിരിച്ചു വിളിച്ചു

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം നിയന്ത്രിക്കാനെത്തിയ പാക്ക് അമ്പയറെ ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് ഐ സി സി തിരിച്ചു വിളിച്ചു. ഐ സി സി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാക്കിസ്ഥാന്‍ താരവുമായ അലീം...

കരിഓയില്‍ പ്രയോഗം: ശിവസേന പ്രവര്‍ത്തകര്‍ക്ക് ഉദ്ധവ് താക്കറെയുടെ അഭിനന്ദനം

മുംബൈ: സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച ശിവസേന പ്രവര്‍ത്തകര്‍ക്ക് ഉദ്ധവ് താക്കറയുടെ അഭിനന്ദനം. ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ മുഖ്യസംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച പ്രവര്‍ത്തകരെയാണ്...

മുസ്‌ലിംകള്‍ക്ക് പോകാന്‍ പാകിസ്ഥാനുണ്ട്; ജൈനര്‍ എങ്ങോട്ട് പോകും ? ശിവസേന

മുംബൈ: ജൈന മത വിശ്വാസികളുടെ ഉത്സവത്തോടനുബന്ധിച്ച് മുംബൈയില്‍ മാംസാഹാരം നിരോധിച്ചതിനെതിരെ ശിവസേന മുഖപത്രം സാമ്‌നയുടെ രൂക്ഷപ്രതികരണം. മുഖപ്രസംഗത്തില്‍ ജൈനമത വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട് പത്രം. മുസ്‌ലിംകള്‍ക്ക് പോകാന്‍ പാകിസ്ഥാനെങ്കിലും ഉണ്ട്, എന്നാല്‍...

വിഷം ചീറ്റി സാംന വീണ്ടും; ന്യൂനപക്ഷങ്ങള്‍ കുടുംബാസൂത്രണം നടത്തണം

മുംബൈ: ശിവസേന മുഖപത്രമായ സാംനയില്‍ വീണ്ടും വിവാദ എഡിറ്റോറിയല്‍. മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം കുറക്കാന്‍ ന്യൂനപക്ഷങ്ങള്‍ കുടുംബാസൂത്രണം നടത്തണമെന്നാണ് പുതിയ ആവശ്യം. കുടുംബാസൂത്രണത്തിന് തയ്യാറാകാത്തവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്ന ബി ജെ പി നേതാവ്...

മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന

മുംബൈ: മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന ശിവസേന എം പിയുടെ വാദം വിവാദമാവുന്നു. വോട്ടു ബാങ്ക് രാഷ്ട്രീയമാണ് രാജ്യത്തെ മുസ്‌ലിംകള്‍ നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും കാരണം. അവരുടെ വോട്ടവകാശം എടുത്തുകളയുന്നതിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം...

ഡല്‍ഹിയിലേത് മോദിയുടെ പരാജയമെന്ന് ശിവസേന

മുംബൈ: ഡല്‍ഹിയില്‍ ബിജെപിക്കുണ്ടായ കനത്ത തോല്‍വി കിരണ്‍ബേദിയുടെ മാത്രം പരാജയമായി കാണിക്കേണ്ടെന്ന് ശിവസേന മുഖപത്രം. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയമാണെന്ന് സാമ്‌നയില്‍ വ്യക്തമാക്കി. മോദിയുടെ പരാജയമല്ലെങ്കില്‍ പിന്നെ ഇത് ആരുടെ പരാജയമാണെന്ന് ബിജെപി...

മതനിരപേക്ഷം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് മാറ്റണം: ശിവസേന

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതനിരപേക്ഷം എന്ന വാക്ക് എടുത്ത് കളയണമെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ശിവസേന. പാര്‍ട്ടി വക്താവ് സഞ്ജയ് റൗത്താണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്ര...

കേന്ദ്രമന്ത്രി അനന്ത് ഗീഥേ രാജിവച്ചേക്കും

ന്യൂഡല്‍ഹി: കേന്ദ്ര ഘന വ്യവസായ മന്ത്രിയും ശിവസേനാ നേതാവുമായ അനന്ത് ഗീഥെ രാജിവച്ചേക്കും. സീറ്റ് വിഭജനത്തര്‍ക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ശിവസേന- ബിജെപി സഖ്യം തകര്‍ന്നതിനെത്തുടര്‍ന്നാണിത്. ദേശീയ തലത്തില്‍ സഖ്യം തുടരുമെന്ന് ബജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍...

മഹാരാഷ്ട്രയിലെ സീറ്റ് തര്‍ക്കം: പുതിയ നിര്‍ദേശവുമായി ബി ജെ പി

ന്യൂഡല്‍ഹി/ മുംബൈ: മഹാരാഷ്ട്രയില്‍ തകര്‍ച്ചയുടെ പടിയില്‍ നില്‍ക്കുന്ന സഖ്യം തകരാതിരിക്കാന്‍ പുതിയ നിര്‍ദേശവുമായി ബി ജെ പി. നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 130 സീറ്റ് വേണമെന്നാണ് ബി ജെ പിയുടെ നിലപാട്....