Thursday, December 8, 2016
Tags Posts tagged with "ship"

Tag: ship

കപ്പല്‍ ദുരന്തം: ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി രാജിവെച്ചു

സിയോള്‍: 476 യാത്രക്കാരുമായി ദക്ഷിണകൊറിയന്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പ്രധാനമന്ത്രി ചങ് ഹോംഗ് വോണ്‍ രാജി പ്രഖ്യാപിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഗവണ്‍മെന്റ് വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്ന ആരോപണങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം...

കപ്പല്‍ ദുരന്തം: അപകട സമയം ഓടിച്ചത് 25കാരനായ ‘മുറി കപ്പിത്താന്‍’

കൊറിയയില്‍ നിരവധി പേരുമായി മുങ്ങിയ കപ്പല്‍ അപകട സമയത്ത് ഓടിച്ചിരുന്നത് 25കാരനായ 'മുറി കപ്പിത്താനെ'ന്ന് വെളിപ്പെടുത്തല്‍. സീനിയര്‍ പ്രോസിക്യൂട്ടര്‍ യാങ് ജംഗ് ജിന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കപ്പല്‍ ഓടിക്കുന്നതില്‍ വലിയ വൈദഗ്ധ്യം...

ലക്ഷദ്വീപില്‍ ഉരു മുങ്ങി മൂന്ന് പേരെ കാണാതായി

കൊച്ചി: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ ഉരു മുങ്ങി മൂന്ന് പേരെ കാണാതായി. മംഗലാപുരത്ത് നിന്ന് ആന്ത്രോത്തിലേക്ക് പുറപ്പെട്ട ഉരുവാണ് മുങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് സംഭവം. ഉരുവിന്റെ അടിയിലെ പലക...

മണ്ണുമാന്തി കപ്പല്‍ വെണ്ടുരുത്തി പാലത്തിലിടിച്ചു

കൊച്ചി: മണ്ണുമാന്തി കപ്പലിടിച്ച് വെണ്ടുരുത്തി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. തുറമുഖത്തിന്റെ ആഴം കൂട്ടുന്ന ഭഗവതി പ്രേമെന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഡ്രഡ്ജിംഗ് നടത്തി തിരികെ പോകുന്നതിനിടെ നിയന്ത്രണം വിട്ട കപ്പല്‍ പാലത്തിന്റെ കൈവരികളിലിടിക്കുകയായിരുന്നു. ശക്തമായ അടിയൊഴുക്കാണ്...

ഉരു കണ്ടെത്തി; കാണാതായവരെ കുറിച്ച് വിവരമില്ല

മലപ്പുറം: കഴിഞ്ഞ ദിവസം ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്നതിനിടെ നടുക്കടലില്‍ മുങ്ങിയ ഉരു കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. പൊന്നാനി തീരത്ത് നിന്നും 24 നോട്ടിക്കല്‍ മൈല്‍ അകലെ നടുക്കടലിലാണ് അരുള്‍സീലി എന്ന ഉരു...

ചൈനീസ് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച സംഭവംനാല് വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

കണ്ണൂര്‍: ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് ഇറ്റലി അറിയിച്ചത് രാജ്യത്ത് ചര്‍ച്ചയാകുമ്പോള്‍ നാല് വര്‍ഷം മുമ്പ് തലശ്ശേരി തീരത്തുണ്ടായ അപകടത്തിന്റെ അന്വേഷണം എങ്ങുമെത്താത്ത നിലയില്‍. 2008 നവംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നോടെ തലശ്ശേരിയില്‍...