Sunday, December 4, 2016
Tags Posts tagged with "shimon peres"

Tag: shimon peres

ഇസ്‌റാഈല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു

ടെല്‍ അവീവ്: ഇസ്‌റാഈല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് തവണ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായ പെരസ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഒസ്‌ലോ സമാധാനകരാര്‍...

ഫലസ്തീനുമായി സമാധാനത്തിന് സമയമായെന്ന് ഇസ്‌റാഈല്‍

അമ്മാന്‍ / ടെല്‍അവീവ്: ഫലസ്തീനുമായി സമാധാന അന്തരീക്ഷം സ്ഥാപിക്കുകയെന്നത് സാധ്യമായ കാര്യമാണെന്ന് ഇസ്‌റാഈല്‍. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിച്ച് സമാധാന ഉടമ്പടി ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഇസ്‌റാഈല്‍ പ്രസിഡന്റ് ശിമോന്‍ പെരെസ്...