Saturday, December 10, 2016
Tags Posts tagged with "sheena bora murder case"

Tag: sheena bora murder case

ഷീന ബോറ വധക്കേസ്; ഇന്ദ്രാണിയുടെ ഡ്രൈവറെ മാപ്പുസാക്ഷിയാക്കി

മുംബൈ: ഷീനാ ബോറ കൊലക്കേസിലെ പ്രധാന പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയെ പ്രത്യേക സി.ബി.ഐ കോടതി മാപ്പുസാക്ഷിയാക്കി.കേസില്‍ തനിക്കും മറ്റുള്ളവര്‍ക്കുമുള്ള പങ്കിനെ കുറിച്ച് എല്ലാ കാര്യങ്ങളും കോടതി മുന്‍പാകെ വ്യക്തമാക്കാമെന്ന്...

ഷീന ബോറയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തല്‍

മുംബൈ: ഷീന ബോറയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ വെളിപ്പെടുത്തല്‍. പ്രത്യേക സിബിഐ കോടതിയിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലപാതകത്തില്‍ തന്റെ പങ്കിനെക്കുറിച്ചും ഇയാള്‍ കോടതിയോട് വ്യക്തമാക്കി. സത്യം...

ഷീന ബോറ വധക്കേസ്; പീറ്റര്‍ മുഖര്‍ജി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസില്‍ പ്രധാന പ്രതികളിലൊരാളായ പീറ്റര്‍ മുഖര്‍ജിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിബിഐ പ്രത്യേക കോടതിയാണ് പീറ്റര്‍ മുഖര്‍ജിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ നവംബര്‍ 19...

ഷീന ബോറ വധക്കേസ്: പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി ഈ മാസം 30 വരെ നീട്ടി

മുംബൈ: ഷീന ബോറ വധക്കേസില്‍ പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി ഈ മാസം 30 വരെ നീട്ടി. പീറ്റര്‍ മുഖര്‍ജിയുടെ സാമ്പത്തിക ഇടപാടുകള്‍ കൊലപാതകത്തിലേക്ക് നയിച്ചതിന് തെളിവുണ്ടെന്ന സിബിഐയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് പീറ്റര്‍ മുഖര്‍ജിയുടെ...

ഷീന ബോറ കൊലക്കേസ്: പീറ്റര്‍ മുഖര്‍ജിയുടെ മകനെ ചോദ്യം ചെയ്തു

മുംബൈ: മാധ്യമ പ്രമുഖന്‍ പീറ്റര്‍ മുഖര്‍ജിയെ ഷീന ബോറ കൊലക്കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തതിന് പിറകേ അദ്ദേഹത്തിന്റെ മകന്‍ രാഹുല്‍ മുഖര്‍ജിയെ കുറ്റാന്വേഷണ ഏജന്‍സി പന്ത്രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഷീനയുമായി...

ഷീന ബോറ വധക്കേസ്: പീറ്റര്‍ മുഖര്‍ജിക്ക് എതിരെ കൊലക്കുറ്റം ചുമത്തി

മുംബൈ: ഷീന ബോറ വധക്കേസില്‍ അറസ്റ്റിലായ പീറ്റര്‍ മുഖര്‍ജിക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. വ്യാഴാഴ്ചയാണ് പീറ്റര്‍ മുഖര്‍ജിയെ സി ബിഐ സംഘം അറസ്റ്റ് ചെയ്തത്. കൊലക്കുറ്റത്തിന് പുറമെ തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ...

ഷീന ബോറ വധം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: ഷീന ബോറ കൊലപാതകക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജിയടക്കം മൂന്നുപേര്‍ക്കെതിരെയാണ് കുറ്റപത്രം. 2012 ഏപ്രിലില്‍ 24കാരിയായ ഷീനയെ അമ്മ ഇന്ദ്രാണി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിനുശേഷം മുന്‍ ഭര്‍ത്താവ്...

ഇന്ദ്രാണി മുഖര്‍ജി അമിത അളവില്‍ ഗുളിക കഴിച്ചിട്ടില്ലെന്ന് പോലീസ്

മുംബൈ: ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി അത്യാസന്ന നിലയിലായത് അമിതമായ അളവില്‍ ഗുളിക കഴിച്ചിട്ടല്ലെന്ന് മുംബൈ പോലീസ്. സ്ഥിരമായി കഴിച്ചിരുന്ന ഗുളിക ഏതാനും ദിവസമായി ഇന്ദ്രാണി കഴിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് അവര്‍...

ഇന്ദ്രാണി മുഖര്‍ജി ആശുപത്രി വിട്ടു; വിണ്ടും ജയിലില്‍

മുംബൈ: ഷീനബോറ വധക്കേസ് പ്രതിയും ഷീനയുടെ മാതാവുമായ ഇന്ദ്രാണി മുഖര്‍ജി ആശുപത്രി വിട്ടു. അമിതമായ അളവില്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മുംബൈ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ദ്രാണിയെ ഇന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്....

ഇന്ദ്രാണി മുഖര്‍ജി അപകട നില തരണം ചെയ്തു

മുംബൈ: അമിതമായി ഗുളിക കഴിച്ച് ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷീനബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് ബോധം തെളിഞ്ഞു. ഇന്ദ്രാണി അപകടനില തരണം ചെയ്തതായി മുംബൈ ജെ ജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു....