Tuesday, December 6, 2016
Tags Posts tagged with "sheela dikshith"

Tag: sheela dikshith

യുപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനില്ലെന്ന് ഷീല ദീക്ഷിത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനില്ലെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. ഇക്കാര്യം അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന...

ഷീല ദീക്ഷിത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കും

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി ഷീല ദീക്ഷിത് കൂടിക്കാഴ്ച്ച നടത്തി. പ്രിയങ്ക ഗാന്ധിയായിരിക്കും...

ഡല്‍ഹിയിലെ കുറ്റകൃത്യങ്ങളില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തേണ്ടതില്ല: ഷീലാ ദീക്ഷിത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഇത്തരം സംഭവങ്ങളില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ഡല്‍ഹി സര്‍ക്കാരിന്റെ ചുമതലയാണ് ഭരണ നിര്‍വഹണം. സ്ത്രീകള്‍ക്ക് വേണ്ടത്ര സുരക്ഷയൊരുക്കാന്‍...

ഡല്‍ഹി ഭരിക്കാന്‍ ബി ജെ പിക്ക് അവസരം നല്‍കണം: ഷീലാ ദീക്ഷിത്

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ രൂപവത്കരണ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പ്രതികരണം. സംസ്ഥാനം ഭരിക്കാന്‍ ബി ജെ പിക്ക് അവസരം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും അത് ഡല്‍ഹിയിലെ...

ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാന്‍ സമ്മര്‍ദമുണ്ടായി: ഷീലാ ദീക്ഷിത്

ന്യൂഡല്‍ഹി: ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് മുന്‍ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്. തന്റെ രാജിക്ക് കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്നും ഗവര്‍ണര്‍ പദവിയോടുള്ള ബഹുമാനത്തെ തുടര്‍ന്നാണ് രാജിവെച്ചതെന്നും അവര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച...

ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു

ന്യൂഡല്‍ഹി: കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു. മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജിപ്രഖ്യാപനം തന്റ മനസാക്ഷിക്കു തോന്നിയ കാര്യമാണ് ചെയ്തതെന്ന് ഷീലാ...

ഷീലാ ദീക്ഷിത് ഗവര്‍ണറായി ചുമതലയേറ്റു

തിരുവനന്തപുരം: ഷീലാ ദീക്ഷിത്ത് കേരളാ ഗവര്‍ണറായി ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞാചടങ്ങില്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തില്ല. മുന്‍ ഗവര്‍ണര്‍ നിഖില്‍കുമാറിന്റെ രാജിയെ തുടര്‍ന്ന്...

ഷീലാ ദീക്ഷിത് 11ന് ഗവര്‍ണറായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: കേരളാ ഗവര്‍ണറായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ചൊവ്വാഴ്ച ചുമതലയേല്‍ക്കും. ഉച്ചക്ക് 12ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിങ്കളാഴ്ച വൈകുന്നേരം 4.45ന് നിയുക്കത ഗവര്‍ണര്‍...

ഷീലാ ദീക്ഷിതിനെ ഗവര്‍ണറാക്കിയതിനെതിരെ രാഷ്ട്രപതിക്ക് നിവേദനം

കൊച്ചി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കേരളാ ഗവര്‍ണറായി നിയമിച്ചതിനെതിരെ രാഷ്ട്രപതിക്ക് നിവേദനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കറാണ് പരാതി തയ്യാറാക്കിയത്. തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പുനരധിവാസ കേന്ദ്രമായി രാജ്ഭവനെ...

ഇനി മല്‍സരിക്കാനില്ലെന്ന് ഷീലാ ദീക്ഷിത്

ന്യൂഡല്‍ഹി: ഇനിയൊരു തിരഞ്ഞെടുപ്പുകളില്‍ ജനവിധി തേടാനില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ഞായറാഴ്ച്ച പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിലും...