Friday, December 9, 2016
Tags Posts tagged with "SHASHI TAROOR"

Tag: SHASHI TAROOR

തെരഞ്ഞെടുപ്പ് പരാജയം: നടപടി വേണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ശശി തരൂര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് മാത്രമല്ല പരാജയത്തിന്റെ ഉത്തരവാദിത്വം....

ശബരിമലയില്‍ സ്ത്രികളെ പ്രവേശിപ്പിക്കണം: ശശിതരൂര്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശശിതരൂര്‍ എം പി. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും, കാലങ്ങള്‍ എടുത്താണേലും ഈ അനാചാരങ്ങളൊക്കെ മാറുമെന്നും, ജാതിമത ലിംഗ...

സുനന്ദ പുഷ്‌കറിന്റെ ആന്തരികവായവ പരിശോധന റിപ്പോര്‍ട്ട് എയിംസ് കൈമാറി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആന്തരികവായവ പരിശോധന അന്തിമ റിപ്പോര്‍ട്ട് എയിംസ് ഡല്‍ഹി പോലീസിനു സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് എയിംസ് ഡല്‍ഹി പൊലീസിന്...

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശശി തരൂര്‍ ഹൈക്കമാന്റിന് പരാതി നല്‍കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശശി തരൂര്‍ എം പി ഹൈക്കമാന്റിന് പരാതി നല്‍കി. തിരുവനന്തപുരം ഡിസിസി പുന:സംഘടനയിലുള്ള അതൃപ്തി അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചു. നേതാക്കള്‍ സ്വജനപക്ഷപാതം കാണിച്ചെന്ന് പരാതിയില്‍ വ്യക്തമാക്കി. പുന:സംഘടനയില്‍...

പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് അനാദരവ്: ശശി തരൂര്‍ എംപി

തിരുവനന്തപുരം:അവാര്‍ഡുകള്‍ തിരിച്ച് നല്‍കി പ്രതിഷേധിക്കുന്നത് പുരസ്‌കാരത്തോടുള്ള അനാദരവാണെന്ന് ശശി തരൂര്‍ എംപി. എഴുത്തുകാര്‍ക്ക് എല്ലാ തരത്തിലുമുള്ള അവകാശങ്ങളുമുണ്ട്. അഭിപ്രായ പ്രകടനങ്ങള്‍ നടത്താനും ആശയങ്ങള്‍ പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവരുടെ കഴിവിനു ലഭിക്കുന്ന അംഗീകാരത്തെ...

യാക്കൂബ് മേമന്റെ വധശിക്ഷയെ അല്ല എതിര്‍ത്തതെന്ന് ശശി തരൂര്‍

തിരുവനന്തപുരം: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് വധശിക്ഷ നല്‍കിയതിനെതിരായിരുന്നില്ല തന്റെ പ്രതികരണമെന്ന് ശശി തരൂര്‍ എം പി. വധശിക്ഷയെന്ന സമ്പ്രദായത്തെയാണ് താന്‍ വിമര്‍ശിച്ചത്. ഭീകരവാദികളെ ജീവിതകാലം മുഴുവന്‍ ജയിലിലിടണമെന്നാണ് തന്റെ അഭിപ്രായമെന്നും...

വധശിക്ഷക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് ശശി തരൂര്‍ എംപി

തിരുവനന്തപുരം: വധശിക്ഷക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്ന് ശശി തരൂര്‍ എംപി. തന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. എന്നാല്‍ തന്റെ അഭിപ്രായം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും തരൂര്‍ പറഞ്ഞു. വധശിക്ഷ കൊണ്ട് ഒരു ഗുണവുമില്ല. അത് പ്രതികാരം...

മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ശശി തരൂര്‍ എം പിയുടെ ട്വിറ്റ്. സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും തീവ്രവാദം ഇല്ലാതാക്കണം. എന്നാല്‍ തൂക്കുകയര്‍ തീവ്രവാദം ഇല്ലാതാക്കില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രതികളെ തൂക്കിലേറ്റിയതു...

കോളനിവാഴ്ച്ചക്കെതിരെ പ്രസംഗം: ശശി തരൂരിന് മോദിയുടെ പ്രശംസ

ന്യൂഡല്‍ഹി: കോളനിവാഴ്ച്ചക്കെതിരെ ഓക്‌സ്‌ഫോര്‍ഡ് യുനിവേഴ്‌സിറ്റിയില്‍ പ്രസംഗിച്ച ശശി തരൂരിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. തരൂരിന്റെ പ്രസംഗം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയര്‍ത്തുന്നതാണെന്ന് മോദി പറഞ്ഞു. കോളനിവാഴ്ച്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തതിന് ബ്രിട്ടന്‍ പ്രായശ്ചിത്തം...

ശശി തരൂരിന് ഡല്‍ഹി പൊലീസിന്റെ താക്കീത്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊലപാതകക്കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് ഡല്‍ഹി പൊലീസിന്റെ താക്കീത്. തരൂര്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിന്റെ താക്കീത്. ചോദ്യം ചെയ്യലിനിടെയാണ് അന്വേഷണ സംഘം...