Sunday, February 26, 2017
Tags Posts tagged with "share market"

Tag: share market

സൂചികക്ക് മികവിന്റെ രണ്ടാം വാരം

വിദേശ ഫണ്ടുകള്‍ ബ്ലൂചിപ്പ് ഓഹരികള്‍ വിറ്റഴിക്കാന്‍ ഉത്സാഹിച്ചതിനിടയില്‍ ആഭ്യന്തര മ്യൂചല്‍ ഫണ്ടുകള്‍ വാങ്ങലുകാരായി രംഗത്ത് ഇറങ്ങി. ബി എസ് ഇ, എന്‍ എസ് ല്‍ സൂചിക തുടര്‍ച്ചയായ രണ്ടാം വാരവും മികവ് നിലനിര്‍ത്തി....

വര്‍ഷാന്ത്യം സെന്‍സെക്‌സ് മുന്നേറ്റം; ഒ എന്‍ ജി സിക്ക് തിരിച്ചടി

ഇന്ത്യന്‍ ഓഹരി വിപണി രണ്ട് ശതമാനം പ്രതിവാര നേട്ടത്തില്‍. ബോംബെ സെന്‍സെക്‌സും നിഫ്റ്റിയും വര്‍ഷാന്ത്യം നടത്തിയ കുതിപ്പ് വരും ദിനങ്ങളിലും ആവര്‍ത്തിക്കുമെന്ന നിഗമനത്തിലാണ് ഓപ്പറേറ്റര്‍മാര്‍. ബോംബെ സെന്‍സെക്‌സ് 585 പോയിന്റും നിഫ്റ്റി 200...

ദീപാവലി വ്യാപാരത്തിന് തയ്യാറെടുത്ത് ഓഹരി വിപണി

ഇന്ത്യന്‍ ഓഹരി വിപണി സംവത്ത് 2073 ലെ ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഗുജറാത്തി വര്‍ഷമായ സംവത്ത് 2072 ല്‍ സുചിക എട്ട് ശതമാനം ഉയര്‍ന്നത് നിക്ഷേപകര്‍ക്ക് വന്‍ നേട്ടങ്ങള്‍ക്ക് അവസരം ഒരുക്കിയിരുന്നു....

സെന്‍സെക്‌സ് ഇടിവില്‍; പണപ്പെരുപ്പം 3.57 ആയി കുറഞ്ഞു

കൊച്ചി: വിദേശ ഓഹരി വിപണികള്‍ മികവിലാണെങ്കിലും പിന്നിട്ടവാരം ഇന്ത്യന്‍ മാര്‍ക്കറ്റിന് തിരിച്ചടി നേരിട്ടു. ബി എസ് ഇ സെന്‍സെക്‌സ് 387 പോയിന്റും എന്‍ എസ് ഇ നിഫ്റ്റി 114 പോയിന്റും പോയവാരം ഇടിഞ്ഞു. അവധി...

സൈനിക നടപടി: ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന വാര്‍ത്തക്ക് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 472 പോയിന്റ് താഴ്ന്ന് 27,820ലും നിഫ്റ്റി 151 പോയിന്റ് ഇടിഞ്ഞ് 8593ലുമെത്തി. രാവിലെ...

സെന്‍സെക്‌സ് 248 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത വില്‍പന സമ്മര്‍ദത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 248.03 പോയിന്റ് നഷ്ടത്തില്‍ 28797.25ലും നിഫ്റ്റി 85.80 പോയിന്റ് താഴ്ന്ന് 8866.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1138 കമ്പനികളുടെ...

സെന്‍സെക്‌സ് 70 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 69.73 പോയിന്റ് നേട്ടത്തില്‍ 28059.94 ലിലും നിഫ്റ്റി 17.70 പോയിന്റ് ഉയര്‍ന്ന് 8650.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1522 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1191 ഓഹരികള്‍...

സെന്‍സെക്‌സ് 77 പോയിന്റ് ഉയര്‍ന്നു; സൂചിക തളര്‍ച്ചയില്‍

ഓഹരി വിപണിയിലെ ഉണര്‍വിനിടയില്‍ ആഭ്യന്തര ഫണ്ടുകള്‍ ലാഭമെടുപ്പിന് തിരക്കിട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും വിദേശ ധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപകരായി. മുന്‍ നിര ഓഹരികളിലെ കുതിപ്പില്‍ ബോംബെ സെന്‍സെക്‌സ് 77 പോയിന്റ് ഉയര്‍ന്നു. അതേ സമയം നിഫ്റ്റി...

പണപ്പെരുപ്പം നാല് ശതമാനം റേഞ്ചില്‍ പിടിച്ചുകെട്ടാന്‍ ധനമന്ത്രാലയം

നാണയപ്പെരുപ്പം അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ നിയന്ത്രണത്തില്‍ വരുത്താന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് കേന്ദ്രം. 2021 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ പണപ്പെരുപ്പം നാല് ശതമാനം റേഞ്ചില്‍ പിടിച്ചു കെട്ടാനുള്ള നീക്കത്തിലാണ് ധനമന്ത്രാലയം....

ഓഹരി സൂചികയില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 450 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി സൂചികയില്‍ വന്‍ കുതിപ്പ്. മുംബൈ സൂചിക സെന്‍സെക്‌സ് 450 പോയിന്റ് ഉയര്‍ന്ന് 27,500ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 125 പോയിന്റ് ഉയര്‍ന്ന് 8,450 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. 2015...