Wednesday, December 7, 2016
Tags Posts tagged with "SHARATH PAWAR"

Tag: SHARATH PAWAR

വാജ്‌പേയി സര്‍ക്കാറിനെ താഴെയിറക്കിയത് താനെന്ന് ശരത് പവാര്‍

ന്യൂഡല്‍ഹി: 1999ല്‍ വാജ്‌പേയി സര്‍ക്കാറിനെ താഴെയിറക്കിയത് ബി എസ് പിയുടെ അഞ്ച് വോട്ടുകളായിരുന്നു. പക്ഷേ വാജ്‌പേയിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മായാവതി അത്തരമൊരു കടുംകൈക്ക് മുതിര്‍ന്നത് എന്ത്‌കൊണ്ട് എന്ന് ചോദ്യം ഉത്തരമില്ലാതെ കിടക്കുകയായിരുന്നു. ഇപ്പോള്‍...

സുപ്രിയക്ക് വോട്ടുനല്‍കിയില്ലെങ്കില്‍ വെള്ളംകുടി മുട്ടിക്കും: അജിത് പവാര്‍

മുംബൈ: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ മത്സരിക്കുന്ന ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെക്ക് വോട്ടുനല്‍കിയില്ലെങ്കില്‍ ഗ്രാമത്തിന്റെ കുടിവെള്ളം മുട്ടിക്കുമെന്ന് അജിത് പവാര്‍. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിന്റെ സഹോദരനാണ്...

പതിനഞ്ച് വര്‍ഷത്തിനിടെ സോണിയയും പവാറും ഒരു വേദിയില്‍

ബാന്ദ്ര: പതിനഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ വേദി പങ്കിട്ടു. യു പി എ സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ...

മോഡിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സിക്കണമെന്ന് ശരത് പവാര്‍

മുംബൈ: അസഭ്യം പറയുന്ന ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് വിധേയമാക്കണമെന്ന് കേന്ദ്ര മന്ത്രിയും എന്‍ സി പി നേതാവുമായ ശരത് പവാര്‍. മോഡി രാജ്യത്തിന് ആപത്താണെന്നും...

കോണ്‍ഗ്രസിന് ശക്തരായ നേതാക്കളില്ല: ശരത് പവാര്‍

മുംബൈ: കേന്ദ്രത്തിലെ യു പി എ സര്‍ക്കാറിനോടുള്ള ജനരോഷമാണ് നാല് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കേന്ദ്ര മന്ത്രിയും എന്‍ സി പി പ്രസിഡന്റുമായ ശരത് പവാര്‍ തുറന്നടിച്ചു. കരുത്തരായ നേതാക്കളെയാണ്...

ഓര്‍ഡിനന്‍സിനെതിരായ പരാമര്‍ശം: രാഹുലിനെതിരെ ശരത് പവാര്‍

ന്യൂഡല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള ഓര്‍ഡിനന്‍സിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ശരത് പവാറിന്റെ വിമര്‍ശനം. ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് യുപിഎ യോഗം വിളിക്കണമെന്ന് ശരത് പവാര്‍ പറഞ്ഞു. നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍...

ഉള്ളി വില വര്‍ധന: പവാറിന്റെ പ്രസ്താവനയെന്ന് വിലയിരുത്തല്‍

മുംബൈ: ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉള്ളിവില കുതിച്ചുയരുന്നു. ഒക്‌ടോബര്‍ മാസം വരെ ഉള്ളിവില ഉയര്‍ന്നുതന്നെ ഇരിക്കുമെന്ന കേന്ദ്ര കൃഷിമന്ത്രി ശരത് പവാറിന്റെ പ്രതികരണം കൂടി ആയപ്പോഴാണ് വില കുതിച്ചുയര്‍ന്നത്. മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍...

2014ലെ തിരഞ്ഞെടുപ്പില്‍ പവാര്‍ മത്സരിക്കില്ല

മുംബൈ: കേന്ദ്ര കൃഷിമന്ത്രിയും എന്‍ സി പി തലവനുമായ ശരത്പവാര്‍ 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ശരത്പവാറിന് പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹമില്ലെന്നും എന്‍ സി പി വക്താവ് നവാബ് മാലിക്ക് വ്യക്തമാക്കി. ശരത് പവാറിന് പ്രധാനമന്ത്രിപദ...