Sunday, December 4, 2016
Tags Posts tagged with "sharadha chitti company"

Tag: sharadha chitti company

ശാരദാ ചിട്ടി തട്ടിപ്പ്: മദന്‍ മിത്രക്ക് ജാമ്യമില്ല

കോല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ സി ബി ഐ അറസ്റ്റു ചെയ്ത ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മിത്രയെ ജനുവരി 16 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍...

ചിട്ടിക്കമ്പനി ബില്‍ അംഗീകാരം: കേന്ദ്രം സത്വര നടപടി സ്വീകരിക്കണമെന്ന് ബംഗാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ശതകോടികളുടെ ചിട്ടിക്കമ്പനി കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പുതിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ വേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പ്രധാനമന്ത്രി...

ശാരദ ചിട്ടി കുംഭകോണം: സുദീപ്ത സെന്‍ പോലീസ് കസ്റ്റഡിയില്‍

കൊല്‍ക്കത്ത: അയ്യായിരം കോടി രൂപയുടെ ശാരദാ ചിട്ടി കുംഭകോണക്കേസില്‍ അറസ്റ്റിലായ ശാരദാ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ്ത സെന്നിനെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ കൂട്ടാളികളായ ദേബ്ജാനി മുഖോപാധ്യാ, അരവിന്ദ് സിംഗ്...

കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യക്കെതിരെ അഴിമതിയാരോപണം

കെല്‍ക്കത്ത: കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യക്കെതിരെ ബംഗാളില്‍ അറസ്റ്റിലായ ചിട്ടിക്കമ്പനി ഉടമയുടെ ആരോപണം.അസം കേന്ദ്രീകരിച്ച് ചാനല്‍ തുടങ്ങുന്നതിന് വേണ്ടി നളിനി ചിദംബരം 42 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. കോടികളുടെ ചിട്ടിതട്ടിപ്പ് നടത്തിയ ശാരദാ ഗ്രൂപ്പ്...

ബംഗാളിലെ ചിട്ടിക്കമ്പനി തകര്‍ച്ച: ശാരദാ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കൊല്‍ക്കത്ത: ശാരദാ ഗ്രൂപ്പിന്റെ ചിട്ടിക്കമ്പനി തകര്‍ന്നതിനെ തുടര്‍ന്ന് കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെ, കമ്പനിയുടെ 35 ബേങ്ക് അക്കൗണ്ടുകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. ശാരദാ ഗ്രൂപ്പ് ചെയര്‍മാനും എം ഡിയുമായ സുദീപ്ത സെന്നിന്റെയടക്കം...

ശാരദ ഗ്രൂപ്പ് ചെയര്‍മാന്‍ കാശ്മീരില്‍ അറസ്റ്റില്‍

ശ്രീനഗര്‍: ലക്ഷക്കണക്കിന് നിക്ഷേപകരെയും കലക്ഷന്‍ ഏജന്റുമാരെയും വഞ്ചിച്ച് മുങ്ങിയ പശ്ചിമ ബംഗാളിലെ ശാരദ ഗ്രൂപ്പ് ഓഫ് ചിട്ടി ഫണ്ട് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുദീപ്ത സെന്നിനെയും രണ്ട് സഹായികളേയും ജമ്മു കാശ്മീരിലെ...

ശാരദാ ചിട്ടിക്കമ്പനി തകര്‍ച്ച 80 കളിലെ ദുരന്ത സ്മരണകളുണര്‍ത്തുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ശാരദാ ഗ്രൂപ്പ് എന്ന ചിട്ടിക്കമ്പനിയുടെ തകര്‍ച്ച 1980കളില്‍ സഞ്ചയിത ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനി തകര്‍ന്നതിന്റെ ഓര്‍മകളാണ് സമ്മാനിക്കുന്നത്. സഞ്ചയിതാ കമ്പനിയുടെ തകര്‍ച്ചയെ തുടര്‍ന്ന് നിരവധി നിക്ഷേപകരും ഏജന്റുകളും ആത്മഹത്യ...