Saturday, December 10, 2016
Tags Posts tagged with "shankara narayanan"

Tag: shankara narayanan

ഇടത് പാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: കെ ശങ്കരനാരായണന്‍

കോഴിക്കോട്: ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍. കോഴിക്കോട്ട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പറയുന്നത് തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ പറയുന്നതാണ് തെറ്റെന്ന് ഞാന്‍ പറയും....