Tuesday, December 6, 2016
Tags Posts tagged with "shahrukh"

Tag: shahrukh

രാജ്യസ്‌നേഹം ആര്‍ക്കു മുന്നിലും തെളിയിക്കേണ്ടതില്ല: ഷാരൂഖ്

മുംബൈ: അസഹിഷ്ണുതാ വിവാദത്തില്‍ ആമിര്‍ഖാന് പിന്തുണയുമായി ഷാരൂഖ് ഖാന്‍. രാജ്യസ്‌നേഹം ഒരാള്‍ക്ക് മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ഷാരൂഖ് പറഞ്ഞു. രാജ്യത്തിനു വേണ്ടി നല്ലത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് തന്നെയാണ് രാജ്യസ്‌നേഹം. മറ്റു രീതികളില്‍ തെളിയിക്കേണ്ടതില്ല....

രാജ്യത്ത് അരക്ഷിതാവസ്ഥയെന്ന് സിനിമാതാരം അമീര്‍ഖാന്‍

ന്യൂഡല്‍ഹി: രാജ്യത്ത് അരക്ഷിതാവസ്ഥയെന്ന് സിനിമാതാരം അമീര്‍ഖാന്‍. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. ചില അനിഷ്ട സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ഭാര്യ കിരണ്‍ റാവു അഭിപ്രായപ്പെട്ടിരുന്നു. പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയുള്ള പ്രതിഷേധത്തെ താന്‍ പിന്തുണയ്ക്കുന്നതായും...

ഷാരൂഖ് പാകിസ്ഥാന്‍ ഏജെന്റെന്ന് സാധ്വി പ്രാചി

ലഖ്‌നൗ: വീണ്ടും വിവാദ പ്രസ്താവനയുമായി വിഎച്ച്പിയുടെ വിവാദ നേതാവ് സാധ്വി പ്രാചി. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പാകിസ്ഥാന്‍ ഏജെന്റാണെന്ന് സാധ്വി പ്രാചി പറഞ്ഞു. ഷാരൂഖ് പാകിസ്ഥാനിലേക്ക് പോകണമെന്നും സാധ്വി ആവശ്യപ്പെട്ടു. ഇന്നലെ...

രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നു: ഷാരൂഖ് ഖാന്‍

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. പ്രതിഷേധ സൂചകമായി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയവരോട് ബഹുമാനമുണ്ട്. എന്നാല്‍ താന്‍ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ബോളിവുഡിലെ...

പൊലീസുകാരിയെ കൈയിലെടുത്ത് ഷാരൂഖ് ഖാന്‍ നൃത്തമാടിയത് വിവാദമാകുന്നു

കൊല്‍ക്കത്ത: പരിപാടിക്കിടെ വനിതാ പൊലീസിനെ കൈയിലെടുത്ത് നൃത്തമാടിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ നടപടി വിവാദമാകുന്നു. യൂണിഫോമിലുള്ള പൊലീസുകാരിക്കൊപ്പമാണ് ഷാരൂഖ് നൃത്തമാടിയത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാദ നൃത്തം. കൊല്‍ക്കത്ത നേതാജി...