Thursday, August 17, 2017
Tags Posts tagged with "shaheed baba murder"

Tag: shaheed baba murder

ഷഹീദ് ബാവ വധം: ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം

കോഴിക്കോട്: കൊടിയത്തൂര്‍ ശഹീദ് ബാവ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് പ്രത്യേക കോടതി ജഡ്ജ് എസ് കൃഷ്ണകുമാര്‍ ആണ് ശിക്ഷ വിധിച്ചത്. തടവ്...

കൊടിയത്തൂര്‍ ശഹീദ് ബാവ വധക്കേസ്: ഒന്‍പത് പേര്‍ കുറ്റക്കാര്‍

കോഴിക്കോട്: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രമാദമായ കൊടിയത്തൂര്‍ ചുള്ളിക്കാപറമ്പ് തേലേരി വീട്ടില്‍ ശഹീദ് ബാവ വധക്കേസില്‍ ഒന്‍പത് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 5 പേരെ വെറുതെവിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ...
Advertisement