Saturday, July 29, 2017
Tags Posts tagged with "SFI"

Tag: SFI

വീട് ആക്രമണം: എസ് എഫ് ഐ നേതാവ് അറസ്റ്റില്‍

കോട്ടയം: കോട്ടയം കുമ്മനത്ത് വീട് ആക്രമിച്ച കേസില്‍ എസ് എഫ് ഐ നേതാവടക്കം രണ്ട് പേര്‍ പിടിയില്‍. എസ് എഫ് ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ്...

എസ്എഫ്‌ഐ സദാചാര വാദികളുടെ സംഘടനയല്ലെന്ന് അഖിലേന്ത്യാ പ്രസിഡന്റ്

തിരുവനന്തപുരം: എസ്എഫ്‌ഐ സദാചാര വാദികളുടെ സംഘടനയല്ലെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു. ഒരു കാലത്തും എസ്എഫ്‌ഐ സദാചാരവാദികളുടെ സംഘടനയല്ല. എസ്എഫ്‌ഐക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാനും സാധിക്കില്ല. അത്തരത്തില്‍ ഏതെങ്കിലും സദാചാരബോധവും വെച്ചു കൊണ്ട്...

എസ്എഫ്‌ഐ പ്രതിഷേധം: എഞ്ചിനീയറിംഗ് പരീക്ഷകള്‍ മുടങ്ങി

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ സെമസ്റ്റര്‍ പരീക്ഷകള്‍ എസ്എഫ്‌ഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നും മുടങ്ങി. ഒമ്പതു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജുകളിലാണ് പരീക്ഷ മുടങ്ങിയത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സിഇടിയിലും ബാര്‍ട്ടണ്‍ഹില്ലിലും പരീക്ഷ തടസപ്പെടുത്തി....

കനയ്യ കുമാറിനെതിരായ അക്രമം: വ്യാഴാഴ്ച്ച അഖിലേന്ത്യാ പഠിപ്പ് മുടക്ക്

ന്യൂഡല്‍ഹി: ജെഎന്‍യു സംഭവത്തില്‍ പ്രതിഷേധിച്ച് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ വ്യാഴാഴ്ച അഖിലേന്ത്യാ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. എസ്എഫ്‌ഐയും എഐഎസ്എഫുമാണ് പഠിപ്പുമുടക്കിന് ആഹ്വാനം നല്‍കിയത്.

ഇംഗ്ലീഷിലെ തെറിയും മലയാളത്തിലെ അടിയും

കോവളത്തു നടന്ന ആഗോളവിദ്യാഭ്യാസ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും മുന്‍ അംബാസഡറും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി പി ശ്രീനിവാസനു ലഭിച്ച കരണത്തടിയുടെ വാര്‍ത്തയില്‍ മുങ്ങിപ്പോയി. നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും ആഗോള...

എസ് എഫ് ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സ്‌പോട്ട് അഡ്മിഷന്‍ സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാരോപിച്ച് എസ് എഫ് ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പോലീസ് ലാത്തിവീശി. പിന്നീട് ഗ്രനേഡും ജലപീരങ്കിലും...

എസ് എഫ് ഐ പ്രവര്‍ത്തകര്‍ പോലീസിനെ അക്രമിച്ചെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: എസ് എഫ് ഐ മാര്‍ച്ചിനിടെ പൊലീസിനെതിരെ പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കല്ലേറില്‍ എട്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗതികെട്ടാണ് പൊലീസ് ലാത്തി വീശിയത്. കല്ലേറിലും പരസ്പരം കൂട്ടിയിടിച്ചുമാണ് ആറ്...

എസ് എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം; തലസ്ഥാനം യുദ്ധക്കളമായി

സ്വന്തം ലേഖകര്‍ തിരുവനന്തപുരം/കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരുടെ കല്ലേറിലും പോലീസിന്റെ തിരിച്ചടിയിലും രണ്ട് മണിക്കൂറോളം തലസ്ഥാന നഗരം യുദ്ധക്കളമായി. എം...

വിദ്യാഭ്യാസമന്ത്രിക്കെതിരെ എസ് എഫ് ഐ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചു

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെതിരെ എസ് എഫ് ഐ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചു. പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എസ് എഫ് ഐ സമരം. മന്ത്രി പങ്കെടുത്ത വേദിക്കു പുറത്തായിരുന്നു എസ്...

എസ്എഫ്‌ഐയില്‍ വിഭാഗീയത നിലനില്‍ക്കുന്നുവെന്ന് സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്

തൃശൂര്‍: എസ്എഫ്‌ഐയില്‍ വിഭാഗീയത നിലനില്‍ക്കുന്നതായി സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്. സമരങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതില്‍ സംഘടനയ്ക്കു വീഴ്ച പറ്റി. എസ്എഫ്‌ഐക്കു സ്വാശ്രയ സ്ഥാപനങ്ങളില്‍ സ്വാധീനം കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം...
Advertisement