Wednesday, December 7, 2016
Tags Posts tagged with "selfy"

Tag: selfy

സെല്‍ഫിയിലെ അപകടം തടയാന്‍ ക്യാമ്പയിനുമായി റഷ്യന്‍ പോലീസ്

മോസ്‌ക്കോ: സെല്‍ഫിഭ്രമം തലക്കുപിടിച്ച് ജീവഹാനി വരുത്തുന്ന പുതുതലമുറയെ ബോധവത്കരിക്കാന്‍ ക്യാമ്പയിനുമായി റഷ്യന്‍ സര്‍ക്കാര്‍. സുരക്ഷിത സെല്‍ഫി എന്ന പേരിലാണ് റഷ്യന്‍ പോലീസ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. അപകടകരമയ രീതിയില്‍ സെല്‍ഫി എടുത്ത പത്ത് പേര്‍...

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

ഷൊര്‍ണൂര്‍: തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഷൊര്‍ണൂര്‍ ചാലിശ്ശേരി കിഴക്കേ ചാത്തനൂര്‍ കൈപ്രംവളപ്പില്‍ ശിഹാബുദ്ദീനാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ശിഹാബുദ്ദീന് ഷോക്കേറ്റത്. ഷൊര്‍ണൂര്‍ റെയില്‍വേ...

സെല്‍ഫിയെടുക്കാന്‍ തീവണ്ടിക്ക് മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

പാലക്കാട്: നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. ചാലിശ്ശേരി സ്വദേശി ശിഹാബുദ്ദീനാണ് ഷോക്കേറ്റത്. ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട വണ്ടിക്ക് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ട്രാക്കിന് മുകളിലുണ്ടായിരുന്ന...

സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ വെടിപൊട്ടി യുവാവ് മരിച്ചു

വാഷിംഗ്ടണ്‍: നിറത്തോക്ക് പിടിച്ച് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. വാഷിംഗ്ടണ്‍ സ്വദേശിയായ ഓസ്‌കര്‍ ഒട്ടേറോ അഗ്യുലാര്‍ എന്ന 21കാരനാണ് മരിച്ചത്. തോക്ക് പിടിച്ചുകൊണ്ടുള്ള സെല്‍ഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനായിരുന്നു അഗ്യാലാറിന്റെ...