Friday, March 24, 2017
Tags Posts tagged with "SEHWAG"

Tag: SEHWAG

സെവാഗിനെ ബിസിസിഐ ആദരിച്ചു

ന്യൂഡല്‍ഹി: വിരമിച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗിന് അര്‍ഹിച്ച യാത്രയപ്പ് നല്‍കാനായില്ലെങ്കിലും ബിസിസിഐ ആദരിച്ചു. ഇന്ന് രാവിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റ് നടക്കുന്ന ഫിറോസ്ഷാ മൈതാനത്താണ് കളി ആരംഭിക്കുന്നതിന് മുമ്പ് സെവാഗിനെ ആദരിച്ചത്....

രഞ്ജി ട്രോഫി: കര്‍ണാകക്കെതിരെ സെവാഗിന് സെഞ്ച്വറി

മൈസൂര്‍; രഞ്ജി ട്രോഫിയില്‍ കര്‍ണാടകക്കെതിരെ വീരേന്ദര്‍ സെവാഗിന് സെഞ്ച്വറി.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച രണ്ട് ദിവസത്തിന് ശേഷമാണ് സെഞ്ച്വറി നേടുന്നത്. 119 പന്തില്‍ നിന്ന് 11 ബൗണ്ടറിയും മൂന്ന് സിക്‌സറുമുള്‍പ്പടെയാണ് സെവാഗ് സെഞ്ച്വറി...

97 പന്തില്‍ 109; സെവാഗിന് മരുഭൂമിയില്‍ സെഞ്ച്വറി പൂത്തു

അബൂദബി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്തിരിക്കുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിന് കൗണ്ടി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സെഞ്ച്വറി. അബൂദബിയില്‍ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബിനുവേണ്ടി (എം സി സി) 97 പന്തില്‍ 109...

സെവാഗ് മിന്നിയിട്ടും ഡല്‍ഹി ജയിച്ചില്ല

ഇന്‍ഡോര്‍: തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയോടെ വിരേന്ദര്‍ സെവാഗ് തിരിച്ചുവരവ് മികവുറ്റതാക്കിയെങ്കിലും എന്‍ കെ പി സാല്‍വെ ചാലഞ്ചര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്ക് പരാജയമൊഴിവാക്കാന്‍ സാധിച്ചില്ല. ആര്‍ വിനയ് കുമാര്‍ നയിച്ച ഇന്ത്യ ബ്ലൂവിനോട്...

സെവാഗ്, ഗംഭീര്‍, സഹീര്‍ ഇന്ത്യ എ സ്‌ക്വാഡില്‍

ന്യൂഡല്‍ഹി: വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരവിന് അവസരമൊരുങ്ങി. വെസ്റ്റിന്‍ഡീസിനെതിരായ ചതുര്‍ദിന പരിശീലന മത്സരത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇവരെ ഉള്‍പ്പെടുത്തി. ഗംഭീറും സഹീറും...