Wednesday, December 7, 2016
Tags Posts tagged with "seemandhra"

Tag: seemandhra

കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: കര്‍ഷകരുടെ 54000 കോടിയുടെ കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി സീമാന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.ഇതു സംബന്ധിച്ച് അദ്ദേഹം ഉദ്യോഗസ്ഥരുമായും പാര്‍ട്ടി നതാക്കളുമായും ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം അദ്ദേഹം ഒപ്പുവയ്ക്കുന്ന ആദ്യ ഫയല്‍...