Sunday, December 4, 2016
Tags Posts tagged with "sebastian paul"

Tag: sebastian paul

സെബാസ്റ്റ്യന്‍ പോളിനെ അഭിഭാഷക അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അഭിഭാഷകരുടെ അക്രമണങ്ങളെ വിമര്‍ശിച്ചതിന് സെബാസ്റ്റ്യന്‍പോളിനെ അഭിഭാഷക അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്വ. അസോസിയേഷന്‍ നിര്‍വാഹക സമിതിയുടെതാണ് നടപടി. അഭിഭാഷകര്‍ക്കെതിരായ വിമര്‍ശനങ്ങളില്‍ സെബാസ്റ്റ്യന്‍ പോളിനെതിരെ 300 ഓളം അഭിഭാഷകര്‍ പരാതി...

മാധ്യമങ്ങള്‍ ജനതാത്പര്യം അവഗണിക്കുന്നു: സെബാസ്റ്റിയന്‍ പോള്‍

രിസാല സക്വയര്‍: ആധുനിക ലോകത്തെ മാധ്യമങ്ങള്‍ ജനങ്ങളുടെ താത്പര്യങ്ങളെ അവഗണിക്കുന്നുവെന്ന് പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍. രിസാല സ്‌ക്വയറില്‍ മാധ്യമ സംസ്‌കാരങ്ങളും ജനാധിപത്യവും സംവാദത്തില്‍ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ഇന്ന്...