Sunday, December 4, 2016
Tags Posts tagged with "sea"

Tag: sea

കോഴിക്കോട്ട് രണ്ട് കുട്ടികളെ കടലില്‍ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട്ട് രണ്ട് കുട്ടികളെ കടലില്‍ കാണാതായി. ഇവരില്‍ ഒരാളെ പിന്നീട് കണ്ടെത്തി. മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് കോതി അഴിമുഖത്താണ് ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കുട്ടികളെ കാണാതായത്....

മഴ കനത്തു; പലയിടത്തും കടലാക്രമണം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരത്ത് വലിയ തുറയിലും കോഴിക്കോട് ബേപ്പൂരിലുമാണ് ഇന്നലെ ഉച്ചയോടെ ശക്തമായ കടലാക്രമണം ഉണ്ടായത്. മറ്റു തീരപ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാണ്. ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രക്ഷാ...

ബേപ്പൂരിലും വലിയതുറയിലും കടലാക്രമണം: ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ കടലാക്രമണവും തുടങ്ങി. തിരുവനന്തപുരം വലിയതുറയിലും കോഴിക്കോട് ബേപ്പൂരിലും കടലാക്രമണം ശക്തമായിട്ടുണ്ട്. വലിയതുറയില്‍ ഇരുന്നൂറോളം വീടുകള്‍ കടലാക്രമണ ഭീതിയിലാണ്. ഇവിടെ നിന്ന് ആളുകളെ സമീപത്തുള്ള സ്‌കൂളുകളിലേക്ക് മാറ്റി. രാവിലെയാണ് വലിയതുറയില്‍...

കടലില്‍ സംസ്ഥാനങ്ങളുടെ അധികാര പരിധി കുറക്കുന്നു

തിരുവനന്തപുരം:കടലില്‍ സംസ്ഥാനങ്ങളുടെ അധികാര പരിധി 12 നോട്ടിക്കല്‍ മൈലില്‍ (22 കിലോമീറ്റര്‍) താഴെയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിയമം കേരളത്തിലെ മത്സ്യബന്ധന മേഖലക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന സമുദ്ര മത്സ്യബന്ധന നിയന്ത്രണ...

പൊന്നാനിയില്‍ കടല്‍ ഭിത്തി നിര്‍മാണത്തിന് അനുമതി

പൊന്നാനി: പുതുപൊന്നാനി മേഖലയില്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേകാനുമതി. എം എല്‍ എ പി ശ്രീരാമകൃഷ്ണന് ഇന്നലെ രാവിലെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക്...