Sunday, June 25, 2017
Tags Posts tagged with "sdpi"

Tag: sdpi

എസ്ഡിപിഐ ആളെക്കൊല്ലാന്‍ പരിശീലനം നല്‍കുന്ന സംഘടന : മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലമെന്നാണ് പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍...

നിരോധനാജ്ഞക്കിടെ തളിപ്പറമ്പില്‍ വീണ്ടും സംഘര്‍ഷം

തളിപ്പറമ്പ്: ലീഗ്-എസ് ഡി പി ഐ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച തളിപ്പറമ്പില്‍ വീണ്ടും സംഘര്‍ഷം. ഞായറാഴ്ച്ച രാത്രി ഹോട്ടലും എസ് ഡി പി ഐ പ്രവര്‍ത്തകന്റെ റെഡിമെയ്ഡ് വസ്ത്രക്കടയും അടിച്ചുതകര്‍ത്തു. ലീഗ്...

പുതുപ്പണത്ത് എസ് ഡി പി ഐ -യൂത്ത് ലീഗ് സംഘര്‍ഷം; അഞ്ച് പേര്‍ക്ക് പരുക്ക്

വടകര: പുതുപ്പണം കറുകയിലിലുണ്ടായ എസ് ഡി പി ഐ- യൂത്ത് ലീഗ് സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മുസ്‌ലിം യൂത്ത്...

എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രസിഡന്റിന് വെട്ടേറ്റു

പാലക്കാട്: എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് ഇ എസ് കാജാ ഹുസൈനെ കാറിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒറ്റപ്പാലത്ത് വാണിയംകുളം ജംഗ്ഷനിലുള്ള...

സെന്‍കുമാരിനെതിരെ പോസ്റ്റര്‍ പ്രചരണം: എസ്ഡിപിഐക്കെതിരെ കേസ്

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി ടിപി സെന്‍കുമാറിനെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയതിന് എസ്ഡിപിഐക്കെതിരെ കേസെടുത്തു. ജാതിതിരുത്തി ആനുകൂല്യം നേടിയെന്ന മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയെ പിന്തുടര്‍ന്നാണ് എസ്ഡിപിഐ വ്യാപകമായി പോസ്റ്റര്‍ പ്രചാരണം ആരംഭിച്ചത്. എന്നാല്‍...

എസ്ഡിപിഐ ഹര്‍ത്താല്‍: ജനജീവിതം സ്തംഭിച്ചു

മലപ്പുറം: ജില്ലാ വിഭജനം ആവശ്യപ്പെട്ട് എസ് ഡി പി ഐ മലപ്പുറം ജില്ലയില്‍ നടത്തിയ ഹര്‍ത്താലില്‍ ജനജീവിതം പാടെ സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍...

നാറാത്ത് കേസ്: എന്‍ഐഎക്ക് വിടാത്തത് ഒത്തുകളി: കൊടിയേരി

കണ്ണുര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രത്തില്‍ നടത്തിയ റെയ്്്ഡില്‍ ആയുധങ്ങള്‍ കണ്ടെത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടാത്തത് സര്‍ക്കാരും തീവ്രവാദി സംഘടനകളും തമ്മിലുള്ള ഒത്തുകളിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ...

നാറാണത്ത് ആയുധ വേട്ട:വേണ്ടി വന്നാല്‍ എന്‍ഐഎ അന്വേഷണം

തൃശൂര്‍: കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍നിന്ന് ആയുധശേഖരം പിടിച്ച കേസിന്റെ അന്വേഷണം ആവശ്യമെന്ന് കണ്ടാല്‍ എന്‍.ഐ.എ.യ്ക്ക് കൈമാറുമെന്ന്് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.നിലവില്‍ അന്വേഷണം തൃപ്തികരമാണെന്നും മികച്ച രീതിയിലാണ് പോലീസ് കേസ്...

എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്

കല്‍പ്പറ്റ: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടെയും 12 ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തി. കല്‍പ്പറ്റ പള്ളിത്താഴം റോഡിലെ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി ഓഫീസിലടക്കം നടത്തിയ റെയ്ഡില്‍...

എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്

ബത്തേരി: വയനാട്ടിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. കല്‍പറ്റ മീനങ്ങാടി മാനന്തവാടി ബത്തേരി എന്നിവിടങ്ങളിലെ ഓഫീസുകളിലായിരുന്നു റെയ്ഡ്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ അസ്വാഭാവികമായി ഒന്നും...