Wednesday, December 7, 2016
Tags Posts tagged with "sc/st students"

Tag: sc/st students

പട്ടികജാതി- വര്‍ഗ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

കോഴിക്കോട്: എസ് സി, എസ് ടി ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബേങ്ക് വായ്പയെടുത്ത പട്ടികജാതി- വര്‍ഗക്കാരുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ 11ന് രാവിലെ പത്തിന് നളന്ദ ഹോട്ടലില്‍ നടക്കും. ലോണുകള്‍ പൂര്‍ണായും എഴുതി തള്ളണമെന്ന്...

ദാരിദ്ര്യം, യാത്രാക്ലേശം; മുപ്പതിനായിരത്തില്‍പ്പരം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചു

കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ ഊരുകളില്‍ നിന്ന് സാമ്പത്തിക പരാധീനതമൂലവും യാത്രാ സൗകര്യമില്ലായ്മയെത്തുടര്‍ന്നും പഠനം ഉപേക്ഷിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെയെണ്ണം കൂടുന്നു. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ബിരുദ വിഭാഗങ്ങളില്‍ പഠനം നടത്തുന്നവരാണ് വിവിധ കാരണങ്ങളാല്‍ പഠനം...