Saturday, February 25, 2017
Tags Posts tagged with "scotland"

Tag: scotland

നോ; ബ്രിട്ടന് താത്കാലിക ആശ്വാസം

അങ്ങനെ ഗ്രേറ്റ് ബ്രിട്ടന്‍ വിഭജനത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, ഉത്തര അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവയടങ്ങിയ ആകെത്തുകയില്‍ നിന്ന് സ്‌കോട്ടുകള്‍ വിട്ട് പോകുമോയെന്ന ചോദ്യത്തിന്റെ ഉത്തരം ഇല്ലെന്ന് തന്നെയാണെന്ന് ഹിതപരിശോധനയില്‍ പങ്കെടുത്തവരില്‍ 55...

സ്‌കോട്‌ലാന്റ് ഹിതപരിശോധന: മറ്റു മേഖലകളിലും പ്രതികരണമുണ്ടാവും

ലണ്ടന്‍/എഡിന്‍ബര്‍ഗ്: സ്‌കോട്‌ലാന്‍ഡ് വിട്ടുപോകേണ്ടതില്ലെന്ന് ഹിതപരിശോധനയില്‍ തീരുമാനമായെങ്കിലും ബ്രിട്ടനില്‍ വന്‍ രാഷ്ട്രീയമാറ്റത്തിന് ഹിതപരിശോധനാ ഫലം വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 45 ശതമാനം പേര്‍ വിഭജനത്തെ പിന്തുണച്ചുവെന്നത് കൂടുതല്‍ അധികാരങ്ങള്‍ സ്‌കോട്‌ലാന്‍ഡിന് വകവെച്ച് കൊടുക്കണമെന്ന വികാരം ശക്തിപ്പെടുത്തും....