Tuesday, December 6, 2016
Tags Posts tagged with "school science fest"

Tag: school science fest

സ്‌ക്കൂള്‍ ശാസ്ത്രമേള: കണ്ണൂര്‍ മുന്നേറുന്നു

ഷൊര്‍ണ്ണൂര്‍: നിളാ തീരത്ത് സംസ്ഥാന ശാസ്ത്രമാമാങ്കം ഇന്ന് പടിയിറങ്ങുമ്പോള്‍ 180 പോയിന്റ് നേടി കണ്ണൂര്‍ ജില്ലാ കിരീടത്തിലേക്ക് അടുക്കുന്നു. 162 പോയിന്റ് നേടി തൃശൂരാണ് തൊട്ടുപിന്നില്‍. 157 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്ത്....