Saturday, December 3, 2016
Tags Posts tagged with "school kalotsavam 2014"

Tag: school kalotsavam 2014

കലോത്സവത്തില്‍ എട്ടാം തവണയും കോഴിക്കോടന്‍ വീരഗാഥ

പാലക്കാട്: കോഴിക്കോടന്‍ വീരഗാഥക്ക് മുന്നില്‍ പാലക്കാടന്‍ കാറ്റും അടിയറവ് പറഞ്ഞു. 54ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കിരീടത്തില്‍ കോഴിക്കോടന്‍ മുത്തം. 926 പോയിന്റ് നേടിയാണ് തുടര്‍ച്ചയായ എട്ടാം തവണയും കോഴിക്കോട് നിലനിര്‍ത്തിയത്. 920 പോയിന്റ്...

കലാപ്രേമികള്‍ക്ക് നൊമ്പര കാഴ്ചയായത് കുട്ടി പോലീസ്

പാലക്കാട്: സംസ്ഥാന കലോത്സവം ഇന്ന് വിടചൊല്ലുമ്പോള്‍ ജനമനസുകളില്‍ മായാത്ത ചിത്രമായി മാറിയിരിക്കുകയാണ് കുട്ടി പോലീസ്. കലോത്സവ വേദികളില്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് വഴികളും സ്‌റ്റേജിന് സമീപവും കാണുന്ന നൊമ്പരത്തിന്റെ കാഴ്ചകളാണ്. രാവിലെ ഒമ്പത് മുതല്‍ ചൂടും...

സ്‌കൂള്‍ കലോത്സവം; വിളമ്പല്‍ ജോലി പോലീസ് ‘കസ്റ്റഡി’യില്‍

പാലക്കാട്: അരുചികരമായ വിവരം വിളിച്ചറിയിക്കാനല്ല രുചി ''100'' മേനിയിലും വിളമ്പി സത്കരിക്കാനും തങ്ങള്‍ പിന്നിലല്ലെന്ന് പാലക്കാട് പോലീസ് കലോത്സവ ഊട്ടുപുരയില്‍ തെളിയിച്ചു. വെളളിയാഴ്ച ഊട്ടുപുരയില്‍ നിറഞ്ഞു നിന്നത് പോലീസ് സംഘമായിരുന്നു. കലോത്സവ ചരിത്രത്തില്‍...

ബാനര്‍ജിയുടെ മാസ്റ്റര്‍പീസുമായി തബലയില്‍ സഹോദരങ്ങള്‍

പാലക്കാട്: പ്രശസ്ത തബല വിദ്വാന്‍ കൊല്‍ക്കത്ത ഗുരുജി ബാനര്‍ജിയുടെ ശിഷ്യന്‍മാരായ സഹോദരങ്ങള്‍ കലോത്സവ നഗരിയിലും താരങ്ങളായി. ഹയര്‍സെക്കന്‍ഡറി വിഭാഗം തബലയില്‍ ചെറുതുരുത്തി ജി എച്ച് എസ് എസിലെ ഷാഹിന്‍ പി നാസറിനും ഹൈസ്‌കൂള്‍...

ആദ്യമായെത്തി മൂന്നിലും എ ഗ്രേഡ്

പാലക്കാട്: ആദ്യമായി മത്സരിക്കാനെത്തി മത്സരിച്ച മൂന്നിനത്തിലും എ ഗ്രേഡുമായി അല്‍ അമീന്റെ മടക്കം. കൊല്ലം കടക്കല്‍ ജി വി എച്ച് എസ് എസ് വിദ്യാര്‍ഥിയാണ് അല്‍ അമീന്‍. മലയാള പ്രസംഗം, മലയാളം ഉപന്യാസം,...

കലോത്സവ വേദിയിലും താരമായി ജയശ്രീ ശിവദാസ്

പാലക്കാട്: അണ്ണാറക്കണ്ണനോട് ചങ്ങാത്തം കൂടാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി കലോത്സവ വേദിയിലും താരമായി. ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഭ്രമരത്തിലെ അണ്ണാറക്കണ്ണാ വാ.... പൂവാലാ, ചങ്ങാത്തം കൂടാന്‍ വാ.. എന്ന ഹിറ്റ് ഗാനരംഗമാണ്...

മാപ്പിളകലകളില്‍ തിരുവങ്ങൂരിന്റെ ആധിപത്യം

പാലക്കാട്: മാപ്പിള കലകളില്‍ കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ആധിപത്യം. പാലക്കാടന്‍ മണ്ണില്‍ മത്സരിച്ച ഇനങ്ങളിലെല്ലാം മികവുമായാണ് തിരുവങ്ങൂര്‍ ശ്രദ്ധിക്കപ്പെട്ടത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ദഫ് മുട്ടില്‍ തിരുവങ്ങൂര്‍ എ ഗ്രേഡോടെ ഒന്നാം...

ആഘോഷിക്കുകയാണ് പാലക്കാട്

പാലക്കാട്: പാലക്കാടന്‍ ചൂടിനൊപ്പം മത്സരത്തിന്റെ ചൂടും ഉയരുകയാണ്. സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടവും കനക്കുന്നു. തിരശ്ശീല വീഴാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ അവസാന പോരാട്ടത്തിന് തയ്യാറായി നില്‍ക്കുകയാണ് കലാകേരളം. സംസ്ഥാന സ്‌കൂള്‍...

‘കോട്ടയം അച്ചായന്‍’ മികച്ച നടന്‍ ‘നാസറിന്റെ ഉമ്മ’ മികച്ച നടി

പാലക്കാട്: സ്‌നേഹിക്കാന്‍ മാത്രമറിയുന്ന കോട്ടയം അച്ചായന്‍ 'കുഞ്ഞന'ായി വേഷമിട്ട ശ്രീരാഗ് രാധാകൃഷ്ണനും മകന് വേണ്ടി ഉറിയിലെപ്പോഴും ഒരുപിടി ചോറുമായി കാത്തിരുന്ന 'നാസറിന്റെ ഉമ്മ'യായി വേഷമിട്ട പി ബി ജിതിനയും ഹയര്‍ സെക്കന്‍ഡറി വിഭാഗം...

നാടകാന്ത്യം ശുഭം…..

പാലക്കാട്: മികച്ച നാടകങ്ങളും നല്ല സദസ്സും പാലക്കാട്ടെ നാടക പ്രേമികളെ ആവേശം കൊള്ളിച്ചു. പ്രേക്ഷക സാന്നിധ്യം നാടകത്തിന് പൂക്കാലമൊരുക്കുമ്പോള്‍ വിവാദങ്ങളും പ്രതിഷേധങ്ങളും നാടക മത്സരത്തിന്റെ നിറം കെടുത്തി. നാടകത്തെ ഗൗരവപൂര്‍വം സമീപിക്കുന്ന പലരും നാടകത്തിന്റെ...