Tuesday, March 28, 2017
Tags Posts tagged with "school issue"

Tag: school issue

പട്ടിക്കൂട് സംഭവം: ബാലാവകാശ കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: പേരൂര്‍ക്കട ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പട്ടിക്കൂട്ടിലടച്ചുവെന്ന് ആരോപണമുന്നയിച്ച അഭിഷേകിന്റെ ജാതി, സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശം ഉള്‍പ്പെടെ...

വെള്ളയില്‍ ഗവ. യു പി സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കോഴിക്കോട്: തീരദേശത്തെ കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകരുന്ന വിദ്യാലയം അടച്ചുപൂട്ടാനൊരുങ്ങുന്നു. കനിവുകാട്ടാത്ത അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. വെള്ളയില്‍ ഗവ. യു പി സ്‌കൂളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ഇത് തടയാനായി നാട്ടുകാര്‍...