Sunday, December 4, 2016
Tags Posts tagged with "school closed"

Tag: school closed

മഴ തുടരുന്നു: ഏഴു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് ഇന്ന്‌ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ ജില്ലാ കല്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം,  കോഴിക്കോട്, എറണാകുളം,  ഇടുക്കി, ആലപ്പുഴ,കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരും തിരുവനന്തപുരത്തും പ്രൊഫഷണല്‍...

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ സ്‌കൂള്‍ അവധി

കോഴിക്കോട്/കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സഥാപനങ്ങള്‍ക്ക് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാസര്‍കോട്ട് മുഴുവന്‍...

പൊന്നാനി മുനിസിപ്പാലിറ്റിയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

മലപ്പുറം: പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.