Sunday, December 4, 2016
Tags Posts tagged with "sbi"

Tag: sbi

മല്യയുടേതടക്കം 7000 കോടിയുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളി

ന്യൂഡല്‍ഹി: വിജയ് മല്യ അടക്കമുള്ള വമ്പന്‍മാരുടെ 7016 കോടിയുടെ വായ്പാ കുടിശ്ശിക എസ്ബിഐ എഴുതിത്തള്ളി. മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം വായ്പാ തിരിച്ചടവില്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയ ആദ്യ നൂറുപേരുടെ കടമാണ് പൂര്‍മായും...

അസോസിയേറ്റഡ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് അംഗീകാരം

ന്യൂഡല്‍ഹി: എസ്ബിടി ഉള്‍പ്പടെ ആറ് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ്...

സ്ഥിരനിക്ഷേപത്തിനുള്ള പലിശ നിരക്ക് എസ് ബി ഐ കുറച്ചു

ചെന്നൈ: ഒരു കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപത്തിനുള്ള പലിശ നിരക്ക് എസ് ബി ഐ 0.25% കുറച്ചു. ഇതോടെ ഒരു കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള(ഒന്ന് മുതല്‍ മൂന്നുവര്‍ഷം വരെ കാലാവധിയുള്ളവ) പലിശ നിരക്ക് 8.5%...

ബാങ്ക് പാസ്ബുക്കിന് മൊബൈല്‍ ആപ്പുമായി എസ് ബി ഐ

മുംബൈ: ബാങ്ക് എക്കൗണ്ട് പാസ്ബുക്ക് മൊബൈലില്‍ ലഭിക്കുന്ന പുതിയ ആപ്പുമായി എസ് ബി ഐ. എംപാസ്ബുക്ക് എന്ന ഈ സംവിധാനം ബാങ്കിന്റെ സ്റ്റേറ്റ് ബാങ്ക് എനിവെയര്‍ മൊബെല്‍ ആപ്ലിക്കേഷന്റെ ഭാഗമാണ്. സേവിംഗ് എക്കൗണ്ടുകളുടേയും കറന്റ്...

സൗജന്യ എ ടി എം ഇടപാട് പരിമിതപ്പെടുത്തി എസ് ബി ഐ നിയമങ്ങള്‍ പരിഷ്‌കരിച്ചു

മുംബൈ: നിക്ഷേപകരുടെ എക്കൗണ്ട് ബാലന്‍സിന്റെ അടിസ്ഥാനത്തില്‍ എ ടി എം സേവനങ്ങള്‍ പരിഷ്‌കരിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ശരാശരി 25000 രൂപക്ക് മുകളില്‍ ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് സ്വന്തം എ ടി...

എസ് ബി ഐക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ വാങ്ങിയവര്‍ വഞ്ചിക്കപ്പെട്ടു

മലപ്പുറം: സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ ബേങ്ക് അധികൃതര്‍ വഞ്ചിച്ചതായി ആക്ഷേപം. ബേങ്കിന്റെ രാജ്യത്തെ എല്ലാ ബ്രാഞ്ചുകളിലേക്കും ഉപയോഗിക്കുന്നതിന് ടാറ്റാ ഇന്‍ഡിക്ക 2013 മോഡല്‍ കാറിനാണ് കരാര്‍...