Friday, December 9, 2016
Tags Posts tagged with "sayamis"

Tag: sayamis

വയറ്റില്‍ രണ്ടാം തലയുമായി പെണ്‍കുഞ്ഞ് പിറന്നു

ജയ്പൂര്‍: വയറ്റില്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ മറ്റൊരു തലയുമായി പെണ്‍കുഞ്ഞ് പിറന്നു. ജയ്പൂരിലെ ദമ്പതികള്‍ക്കാണ് അപൂര്‍വ സയാമീസ് ഇരട്ട പിറന്നത്. ജെയ്പൂരിലെ കെ കെ ലോണ്‍ ആശുപത്രിയില്‍ 22 കാരിയായ ആംഖേല ബെര്‍വയക്കാണ് കഴിഞ്ഞ...

രണ്ട് മുഖവും രണ്ട് തലച്ചോറും ഒരു ഉടലുമായി കുഞ്ഞ് പിറന്നു

സിഡ്‌നി: രണ്ട് മുഖവും രണ്ട് തലച്ചോറും ഒരൊറ്റ ഉടലുമായി കുഞ്ഞ് പിറന്നു. ആസ്‌ത്രേലിയന്‍ യുവതിക്കാണ് അപൂര്‍വ സയാമീസ് ഇരട്ടകള്‍ പിറന്നത്. സിഡ്‌നിയിലെ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് 'പെണ്‍ കുഞ്ഞുങ്ങള്‍' പിറന്നത്. പ്രസവ തീയതിക്ക് ആറാഴ്ച...

അവസരമൊരുക്കിയിട്ടും പിരിയാതെ ഈ സയാമീസ് ഇരട്ടകള്‍

റായ്പൂര്‍: ജീവിതകാലം മുഴുവന്‍ ഒരു മെയ്യായി തുടരാന്‍ ആഗ്രഹിച്ച് റായ്പൂരിലെ സയാമീസ് ഇരട്ടകള്‍. 12 വയസ്സുകാരായ ശിവനാഥിനെയും ശിവറാമിനെയും വേര്‍പിരിക്കാന്‍ വൈദ്യശാസ്ത്രം വഴിയൊരുക്കിയിട്ടും ഇവര്‍ അതിന് തയ്യാറല്ല. 'പിരിയണമെന്ന് ഒരിക്കല്‍ പോലും ഞങ്ങള്‍...

നാല് കൈയും നാല് കാലുമായി പിറന്ന കുഞ്ഞിന് ശസ്ത്രക്രിയ

ബീജിംഗ്: നാല് കൈയും നാല് കാലുമായി പിറന്ന കുഞ്ഞിന്റെ അധിക അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലാണ് സംഭവം. എപ്രില്‍ രണ്ടിനാണ് തലയില്ലാതെ രണ്ട് കൈയും രണ്ട് കാലും അധികമായി ഒട്ടിച്ചേര്‍ന്ന നിലയില്‍...

സയാമീസ് ഇരട്ടകള്‍ക്ക് ബുധനാഴ്ച ശസ്ത്രക്രിയ

കോഴിക്കോട്:മെഡിക്കല്‍കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന സയാമീസ് ഇരട്ടകള്‍ക്ക് ബുധനാഴ്ച വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തും. കുട്ടികളെ വേര്‍പ്പെടുത്താന്‍ പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ...