Saturday, December 3, 2016
Tags Posts tagged with "Saurav Ganguly"

Tag: Saurav Ganguly

ശാസ്ത്രി ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്ന് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി അനില്‍ കുംബ്ലയെ തിരഞ്ഞെടുത്തതിനെ വിമര്‍ശിച്ച രവി ശാസ്ത്രിക്ക് മറുപടിയുമായി സൗരവ് ഗാംഗുലി. അനില്‍ കുംബ്ലയെ പരിശീലകനായി നിയമിച്ചതിന് പിന്നില്‍ താനാണെന്നും കുംബ്ലെയുടെ കഴിവുകളല്ലെന്നും ശാസ്ത്രി വിശ്വസിക്കുന്നുണ്ടെങ്കില്‍...

ഗാംഗുലി ക്രിക്കറ്റ് ഭരണ രംഗത്തേക്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍  ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ക്രക്കറ്റ് ഭരണ രംഗത്തേക്ക്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനമാണ് ഗാംഗുലി ഏറ്റെടുക്കാനിരിക്കുന്നത്. ഈ മാസം 27നാണ് തെരഞ്ഞെടുപ്പ്. സുജന്‍ മുഖര്‍ജി രാജിവയ്ക്കുന്ന...

സൗരവ് ഗാംഗുലിക്ക് ലോക്‌സഭാ ടിക്കറ്റ് നല്‍കാമെന്ന് ബി ജെ പി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് പശ്ചിമ ബംഗാളില്‍ നിന്നും ലോക്‌സഭയിലേക്കുള്ള ടിക്കറ്റ് നല്‍കാന്‍ തയാറാണെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ഗാംഗുലിയെ അറിയിച്ചു. അധികാരത്തിലെത്തിയാല്‍...