Wednesday, December 7, 2016
Tags Posts tagged with "saudi issue"

Tag: saudi issue

നിതാഖാത്ത്: മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് സഊദി

ജിദ്ദ: സഊദിയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ്. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...

കേരളത്തിന്റെ നടുവൊടിക്കുന്ന സഊദി സ്വകാര്യവത്കരണം

കുടിയേറ്റക്കാരുടെ പെരുപ്പം സ്വന്തം ജനതയുടെ എണ്ണത്തെ മറികടന്നതോടെ സ്വദേശിവത്കരണം ശക്തമാക്കുന്നതിനും, സ്വന്തം നാട്ടിലെ തൊഴില്‍രഹിതര്‍ക്ക് ജോലി ഉറപ്പാക്കുന്നതുമുള്‍പ്പെടെ സഊദി ഗവണ്‍മെന്റ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നത് കേരളത്തിന്റെ നടുവൊടിക്കുമെന്നുറപ്പായി. നിതാഖാത്ത് നിയമം കര്‍ശനമാക്കുകയും...

സൗദി പ്രശ്‌നം: പ്രധാനമന്ത്രി ഇടപെടണമെന്ന് പ്രവാസി സംഘം

മലപ്പുറം: സൗദി അറേബ്യയില്‍ സ്വദേശിവത്കരണത്തിന്റെ പേരില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ജോലിനഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ എം...

സൗദി പ്രശ്‌നം: ആശങ്കപ്പെടേണ്ടെന്ന് വയലാര്‍ രവി

ന്യൂഡല്‍ഹി: സൗദി പ്രശ്‌നത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി.ഇന്ത്യക്കാരെ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി സൗദ്യയില്‍ നിന്ന് പുറത്താക്കുമെന്ന് അറിയിപ്പ് വിദേശകാര്യമന്ത്രാലയത്തിന് ലഭിച്ചിട്ടില്ലന്നും വയലാര്‍ രവി പറഞ്ഞു. മറ്റുള്ള രാജ്യങ്ങളുടെ...

സൗദി പ്രശ്‌നം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സൗദിയിലെ പ്രവാസികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചത്. സ്വദേശി വല്‍ക്കരണത്തില്‍ ഉദാരസമീപനം...

സൗദി പ്രശ്‌നം:കേന്ദ്രം ഇടപെടും: വയലാര്‍ രവി

ദില്ലി: സൗദിയില്‍ സ്വദേശിവല്‍ക്കരണം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പഠിച്ചുവരുകയാണെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. തൊഴില്‍ നഷ്ടപ്പെടുന്നവരെ പരിഗണിക്കുന്ന തരത്തിലുള്ള പുനരധിവാസ പദ്ധതിയെക്കുറിച്ച് സൗദി അധികൃതരുമായി സംസാരിക്കാന്‍ സൗദിയിലെ...