Tags Posts tagged with "saudi"

Tag: saudi

സൗദിയില്‍ മൊബൈല്‍ ഷോപ്പുകളില്‍ വ്യാപക പരിശോധന; ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകും

മലപ്പുറം: സഊദി അറേബ്യയില്‍ സ്വദേശിവത്കരണം ശക്തമായി നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത് ആയിരക്കണക്കിന് മലയാളികള്‍ക്ക് തിരിച്ചടിയാകും. വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ 75 ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കണമെന്നുള്ള ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുന്നത്. ഉത്തരവിന്റെ ഭാഗമായി മൊബൈല്‍...

സഊദിയിലേക്ക് വീട്ടുജോലിക്കാരെ വിടുന്നത് നിരോധിക്കാന്‍ ഇന്ത്യ ആലോചിക്കുന്നു

ന്യൂഡല്‍ഹി: സഊദി അറേബ്യയിലേക്ക് വീട്ടുജോലികള്‍ക്കായി ആളെ വിടുന്നത് നിര്‍ത്തലാക്കാന്‍ ഇന്ത്യ ആലോചിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള ഒരു വീട്ടുജോലിക്കാരിയുടെ കൈ തൊഴിലുടമ ഛേദിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടിക്ക്...

സഊദിയില്‍ ഇന്ത്യക്കാരിയെ തൊഴിലുടമ കൈ വെട്ടിയ സംഭവം: ഇന്ത്യ അപലപിച്ചു

ചെന്നൈ: സഊദി അറേബ്യയില്‍ വീട്ടു ജോലിക്കാരിയെ തൊഴിലുടമ കൈവെട്ടിയ സംഭവത്തെ ഇന്ത്യ അപലപിച്ചു. കസ്തൂരി മണിരത്‌നം എന്ന 58 കാരിയുടെ കൈയാണ് വെട്ടിയത്. വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു വലതുകൈ വെട്ടിയത്. സംഭവത്തില്‍ ഇന്ത്യ...

സൗദിയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മലയാളികള്‍ മരിച്ചു

റിയാദ്:സൗദിയില്‍ റിയാദിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ നാല് മലയാളികളുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു.റിയാദിലുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി സന്തോഷ് (35)ആണ് മരിച്ചത്. റിയാദിലെ അല്‍ഖര്‍ജിലുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു.മലപ്പുറം സ്വദേശികളാണ് മൂന്ന്...

വീട്ടുവേലക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കി സഊദിയിലെ പുതിയ തൊഴില്‍ നിയമം

ജിദ്ദ: വീട്ടുവേലക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കി സഊദിയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. വീട്ടുവേലക്കാരും സ്‌പോണ്‍സറും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതാണ് നിയമം. വീട്ടുവേലക്കാരന്‍ എന്ത് ജോലികള്‍ ചെയ്യണമെന്നും ശമ്പളം എത്രയായിരിക്കുമെന്നും ജോലിക്ക് പ്രവേശിക്കുന്ന സമയത്ത്...

നിതാഖാത്തിനിടയില്‍ സഊദി പുറത്തിറക്കിയത് 17 ലക്ഷം തൊഴില്‍ വിസ

ജിദ്ദ: സ്വദേശിവത്കണം ശക്തമാക്കുന്നതിനായി, വിദേശികളെ നിയന്ത്രിക്കുന്ന നിതാഖാത്ത് നിയമം കര്‍ശനമായി നടപ്പാക്കുന്നതിനിടയിലും സഊദി അറേബ്യ 17 ലക്ഷം തൊഴില്‍ വിസകള്‍ പുറത്തിറക്കി. തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട 2013ലെ വിസ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....

സഊദി അറേബ്യയില്‍ പ്രവാസികള്‍ക്ക് കാലാവധി നിശ്ചയിക്കുന്നു

റിയാദ്: സഊദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ എട്ട് വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്നത് നിയന്ത്രിച്ച് നിയമം വരുന്നു. സഊദിയുടെ സ്വദേശിവത്കരണത്തിനായുള്ള നിതാഖാത്ത് നിയമം വിശാലമാക്കുന്നതിന്റെ ഭാഗമാണിത്. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്നതാണ്...

അഴിമതിയില്‍ മുന്നില്‍ റിയാദ്, പിന്നില്‍ ജൗഫ്

റിയാദ്: സഊദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍. കുറവ് ജൗഫില്‍. ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ (nazaha) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആകെ റിപ്പോര്‍ട്ട് ചെയ്ത...

സഊദിയില്‍ പാര്‍ട്ട് ടൈം ജോലി നിയമപരമാക്കുന്നു

ജിദ്ദ: സഊദി അറേബ്യയില്‍ ജോലി ചെയ്യുന്ന സ്വദേശികളായ ഫുള്‍് ടൈം തൊഴിലാളികള്‍ക്ക് മറ്റൊരു കമ്പനിയില്‍ ഉപാധികളോടെ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിന് അനുമതി നല്‍കുന്ന കാര്യം സഊദി തൊഴില്‍ മന്ത്രാലയം പരിഗണിക്കുന്നു. പാര്‍ട്...

വടക്ക് പടിഞ്ഞാറന്‍ സഊദിയില്‍ കനത്ത മഴ, ആലിപ്പഴ വര്‍ഷം

ജിദ്ദ: സഊദിയുടെ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ സാമാന്യം നല്ല മഴയും ആലിപ്പഴ വര്‍ഷവും. കഴിഞ്ഞ ദിവസങ്ങളില്‍ ഹായില്‍ ഭാഗത്തുണ്ടായ കനത്ത മഴയ്ക്കു ശേഷം നിരത്തുകള്‍ പുഴ പോലെയായി മാറി. റോഡുകളിലും നിരത്തുകളിലും വെള്ളം...