Sunday, December 4, 2016
Tags Posts tagged with "saswatheekananda"

Tag: saswatheekananda

ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി

കൊച്ചി: ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകള്‍ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ തനിക്ക്...

ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി. മരണം വീണ്ടും അന്വേഷിക്കണം. മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ഇക്കാര്യത്തില്‍ ഇതുവരെ നടന്നത് നിയമപരമായ അന്വേഷണം അല്ലേയെന്നും കോടതി ചോദിച്ചു. കേസില്‍ തെളിവ്...

ശാശ്വതീകാനന്ദയുടെ മരണം: ക്രൈം ബ്രാഞ്ച് എസ് പി അന്വേഷിക്കും

കൊച്ചി: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള തുടരന്വേഷണ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പിയെ ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ് പി. പി കെ മധുവിനാണ്...

ശാശ്വതീകാനന്ദയുടെ മരണം: നുണപരിശോധന്ക്ക് തയാറെന്നു തുഷാര്‍

കോഴിക്കോട്: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരാന്‍ താന്‍ നുണപരിശോധന്ക്ക് വിധേയനാകാന്‍ തയാറാണ്. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച ബിജു രമേശും നുണപരിശോധനക്ക്...

ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം വേണമെന്ന് എല്‍ ഡി എഫ്

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാതലത്തില്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടു. സ്വാമിയുടെ മരണം കൊലപാതകമാണെന്ന തരത്തില്‍ ബിജു രമേശ് നടത്തിയ...