Friday, December 9, 2016
Tags Posts tagged with "saritha s nayar"

Tag: saritha s nayar

സരിതയ്ക്ക് സോളാര്‍ കമ്മീഷന്റെ അറസ്റ്റ് വാറന്റ്

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സോളാര്‍ കമ്മീഷനില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. അസുഖമെന്ന കാരണം പറഞ്ഞാണ് സരിത ഇന്ന് ഹാജരാകാതിരുന്നത് ....

സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി

കൊച്ചി: സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. ഉമ്മന്‍ചാണ്ടിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും പല ഇടപാടുകള്‍ക്കും ഉമ്മന്‍ചാണ്ടി തന്നെ ഉപയോഗിച്ചുവെന്നും സരിത എസ് നായര്‍ വെളിപ്പെടുത്തി....

സരിതയെ അറസ്റ്റ് ചെയ്തതില്‍ ഗൂഢാലോചനയില്ല: ഡി വൈ എസ് പി ഹരികൃഷ്ണന്‍

കൊച്ചി: ഐ ജി. പത്മകുമാറും മുന്‍ പെരുമ്പാവൂര്‍ ഡി വൈ എസ്പി. കെ ഹരികൃഷ്ണനും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ധൃതിപിടിച്ച് തന്നെ അറസ്റ്റ് ചെയ്തതെന്ന സരിതയുടെ ആരോപണം ഡി വൈ എസ് പി...

ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്രമന്ത്രിയെ വിളിച്ചെന്ന് മൊഴി

കൊച്ചി: കെ.പി.സി.സി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്രമന്ത്രി പളനി മാണിക്യത്തെ വിളിച്ചിരുന്നെന്ന് ചെന്നിത്തലയുടെ മുന്‍ പി.എ ടി.ജി പ്രദോഷ്. സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. സരിത...

സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി

കൊച്ചി: സോളാര്‍ കേസ് പ്രതി സരിതാ എസ്.നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടിസ്ഥാനപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് എറണാകുളം സി.ജെ.എം കോടതിയിലാണ് ഉമ്മന്‍ചാണ്ടി കേസ്...

സരിതയുടെ കത്ത് വ്യാജമെന്ന് ഫെനി ബാലകൃഷ്ണന്‍

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതയുടേതായി ഇപ്പോള്‍ പുറത്തു വന്ന കത്ത് വ്യാജമാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍. താന്‍ നേരത്തെ കത്ത് വായിച്ചിട്ടുള്ളതാണ്. പുതിയ കത്തിലെ ഉള്ളടക്കത്തില്‍ കൂട്ടിച്ചേര്‍ക്കലും തിരുത്തലുകളും...

സരിതയ്ക്കു വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയ സരിത നായര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സരിതയ്ക്ക് വിശ്വാസ്യതയില്ലെന്നും മുഖ്യമന്ത്രിക്കെതിരെ ഹരജിയുമായി വരുന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ കളിയാണ്....

സരിത ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്ത്; മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ചില മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. ഔദ്യോഗിക...

സരിത ഹാജരായില്ല , അടുത്തത് അവസാന അവസരമെന്ന് കമ്മീഷന്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ക്ക് ക്രോസ് വിസ്താരത്തിന് ഹാജരാകാന്‍ 30ന് അവസാന അവസരമായിരിക്കുമെന്ന് സോളാര്‍ കമ്മീഷന്‍. സരിത 30 ന് കമ്മീഷനില്‍ ഹാജരാകാത്തപക്ഷം അവരുടെ ക്രോസ് വിസ്താരം അവസാനിപ്പിച്ച്...

സരിതയോട് അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് കമ്മീഷന്‍

കൊച്ചി: സരിത എസ്. നായരെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകനും സോളര്‍ കമ്മിഷനും തമ്മില്‍ തര്‍ക്കം. ക്രോസ് വിസ്താരത്തിനിടെ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ സരിതയെ ആക്ഷേപിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കമ്മിഷന്‍ ഇടപെട്ടത്. ക്രോസ്...