Saturday, December 3, 2016
Tags Posts tagged with "sardar patel"

Tag: sardar patel

പട്ടേലിന്റെ ജന്മദിനം ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കും

മുംബൈ: ഉരുക്കുമനുഷ്യനെന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 31 ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ദിനാചരണമെന്ന് കേന്ദ്ര വാര്‍ത്താ...