Tuesday, May 23, 2017
Tags Posts tagged with "santiyago martin"

Tag: santiyago martin

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എംകെ ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹാജരായി. മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട കേസിലാണ് എംകെ ദാമോദരന്‍ ഹാജരായത്. കേസില്‍ മാര്‍ട്ടിന്റെ...

കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: ലോട്ടറിക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. സിക്കിം ലോട്ടറി കേരളത്തില്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാനാവില്ലെന്ന കേരളത്തിന്റെ വാദം തള്ളിയാണ് സുപ്രീം കോ ടതി ഉത്തരവ്. സാന്റിയാഗോ മാര്‍ട്ടിന്റെ...

മാര്‍ട്ടിന് ലോട്ടറി ലൈസന്‍സ്: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

പാലക്കാട്: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനത്തിന് ലോട്ടറി വില്‍പനയ്ക്ക് ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ പാലക്കാട് നഗരസഭയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പന്റ് ചെയ്തു. നഗരസഭ ആരോഗ്യവിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നഗരസഭാ ചെയര്‍മാന്‍...

സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി ലൈസന്‍സ് റദ്ദാക്കി

പാലക്കാട്: സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി ലൈസന്‍സ് റദ്ദാക്കി. പാലക്കാട് നഗരസഭ നല്‍കിയ ലോട്ടറി ലൈസന്‍സാണ് റദ്ദാക്കിയത്. ലൈസന്‍സ് അനുവദിച്ച കെട്ടിടം താമസ സ്ഥലമാണെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി. വസ്തുതകള്‍ മറച്ചുവെച്ചതിനാണ് ലൈസന്‍സ് റദ്ദാക്കിയതെന്ന് നഗരസഭ...